തായ്‌വാനും സൈനികാഭ്യാസം തുടങ്ങി
തായ്‌വാനും സൈനികാഭ്യാസം തുടങ്ങി
Wednesday, August 10, 2022 12:10 AM IST
താ​​​യ്പെ​​​യ്: ചൈ​​​ന​​​യ്ക്കു മ​​​റു​​​പ​​​ടി​​​യാ​​​യി താ​​​യ്‌​​​വാ​​​ന്‍റെ സൈ​​​നി​​​കാ​​​ഭ്യാ​​​സം. ത​​​ങ്ങ​​​ളും ത​​​യാ​​​റാ​​​യി നി​​​ൽ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു ചൈ​​​ന​​​യെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു താ​​​യ്‌‌​​​വാ​​​ൻ ക​​​ര​​​സേ​​​ന തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ തീ​​​ര​​​ത്തെ പിം​​​ഗ്ടും​​​ഗ് കൗ​​​ണ്ടി​​​യി​​​ൽ അ​​​ഭ്യാ​​​സം ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

ചൈ​​​ന താ​​​യ്‌​​​വാ​​​ൻ തീ​​​ര​​​ത്തോ​​​ടു ചേ​​​ർ​​​ന്നു ന​​​ട​​​ത്തു​​​ന്ന സൈ​​​നി​​​കാ​​​ഭ്യാ​​​സ​​​ങ്ങ​​​ൾ അ​​​ധിനി​​​വേ​​​ശ​​​ത്തി​​​ന്‍റെ റി​​​ഹേ​​​ഴ്സ​​​ലാ​​​ണെ​​ന്നു താ​​​യ്‌​​​വാ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ജോ​​​സ​​​ഫ് വു ​​​ആ​​​രോ​​​പി​​​ച്ചു. ചൈ​​​ന​​​യു​​​ടെ മോ​​​ഹ​​​ങ്ങ​​​ൾ താ​​​യ്‌​​​വാ​​​നി​​​ൽ അ​​​വ​​​സാ​​​നി​​​ക്കി​​​ല്ല. താ​​​യ്‌​​​വാ​​​നെ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്ത് പ​​​ടി​​​ഞ്ഞാ​​​റ​​​ൻ പ​​​സ​​​ഫി​​​ക് മേ​​​ഖ​​​ല മു​​​ഴു​​​വ​​​നാ​​​യി നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ക്കാ​​​നാ​​ണു ചൈ​​​ന​​​യു​​​ടെ ഉ​​​ദ്ദേ​​​ശ്യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.