പാക് ജയിലിൽനിന്ന് 216 തടവുകാർ രക്ഷപ്പെട്ടു
പാക് ജയിലിൽനിന്ന്  216 തടവുകാർ രക്ഷപ്പെട്ടു
Wednesday, June 4, 2025 1:21 AM IST
ക​​​​​റാ​​​​​ച്ചി: പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​ലെ ക​​​​​റാ​​​​​ച്ചി​ മ​​​​​ലി​​​​​ർ ജ​​​​​യി​​​​​ലി​​​​​ൽ​​നി​​​​​ന്ന് 216 ത​​​​​ട​​​​​വു​​​​​കാ​​​​​ർ ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ടു. പ്ര​​​​​ദേ​​​​​ശ​​​​​ത്ത് ഭൂ​​​​​ക​​​​​ന്പം ഉ​​​​​ണ്ടാ​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് സു​​​​​ര​​​​​ക്ഷ​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി ആ​​​​​ളു​​​​​ക​​​​​ളെ ഒ​​​​​ഴി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ട​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ത്തി​​​​നു ശേ​​​​​ഷ​​​​​മാ​​​​​ണ് ഇ​​​​​വ​​​​​ർ ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ട​​​​​ത്.

സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ ഒ​​​​​രാ​​​​​ൾ കൊ​​​​​ല്ല​​​​​പ്പെ​​​​​ടു​​​​​ക​​​​​യും മൂ​​​​​ന്ന് പാ​​​​​രാ​​​​​മി​​​​​ലി​​​​​റ്റ​​​​​റി ഫ്രോ​​​​​ണ്ടി​​​​​യ​​​​​ർ കോ​​​​​ർ സൈ​​​​​നി​​​​​ക​​​​​ർ, ഒ​​​​​രു ജ​​​​​യി​​​​​ൽ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​ൽ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്. ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രി​​​​​ൽ 80 പേ​​​​​രെ പി​​​​​ടി​​​​​കൂ​​​​​ടാ​​​​​നാ​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നു ജ​​​​​യി​​​​​ൽ അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു.


136 പേ​​​​​രെ ഇ​​​​​നി​​​​​യും പി​​​​​ടി​​​​​കൂ​​​​​ടാ​​​​​നു​​​​​ണ്ടെ​​​​​ന്ന് ജ​​​​​യി​​​​​ൽ സൂ​​​​​പ്ര​​​​​ണ്ട് അ​​​​​ർ​​​​​ഷ​​​​​ദ് ഷാ ​​​​​അ​​​​​റി​​​​​യി​​​​​ച്ചു. 6,000 ത​​​​​ട​​​​​വു​​​​​കാ​​​​​രെ പാ​​​​​ർ​​​​​പ്പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന മ​​​​​ലി​​​​​ർ ജ​​​​​യി​​​​​ലി​​​​​ലെ ഭൂ​​​​​രി​​​​​പ​​​​​ക്ഷം പേ​​​​​രും മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്ന് കേ​​​​​സു​​​​​ക​​​​​ളി​​​​​ൽ ശി​​​​​ക്ഷ​​​​​യ​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രാ​​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.