ഇറാനിൽ സ്ഫോടനം
ഇറാനിൽ സ്ഫോടനം
Tuesday, July 15, 2025 12:14 AM IST
ടെ​​​ഹ്റാ​​​ൻ: വ​​​ട​​​ക്ക​​​ൻ ഇ​​​റാ​​​നി​​​ലെ ഖോം ​​​ന​​​ഗ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഏ​​​ഴു പേ​​​ർ​​​ക്കു പ​​​രി​​​ക്ക്. സം​​​ഭ​​​വ​​​ത്തി​​​നു തീ​​​വ്ര​​​വാ​​​ദ ബ​​​ന്ധ​​​മി​​​ല്ലെ​​​ന്ന് ഇ​​​റേ​​​നി​​​യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. വാ​​​ത​​​കച്ചോ​​​ർ​​​ച്ച മൂ​​​ല​​​മാ​​​ണ് സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്. നാ​​​ല് പാ​​​ർ​​​പ്പി​​​ട യൂ​​​ണി​​​റ്റു​​​ക​​​ൾ ത​​​ക​​​ർ​​​ന്നു.


ജൂ​​​ണി​​​ൽ ഇസ്രയേലുമായുള്ള യു​​​ദ്ധ​​​ത്തി​​​നി​​​ടെ ഇ​​​റാ​​​നി​​ൽ പ​​​ല​​​വ​​​ട്ടം വാ​​​ത​​​ക​​​ സ്ഫോ​​​ട​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​തി​​​നു പി​​​ന്നി​​​ൽ ഇ​​​സ്ര​​​യേ​​​ലാണെ​​​ന്ന് ഇ​​​റാ​​​ൻ പ​​​റ​​​ഞ്ഞി​​​ട്ടില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.