മൈ​ക്ലി​പ്പ് പു​റ​ത്തി​റ​ക്കി മെ​റി​ല്‍ ലൈ​ഫ് സ​യ​ന്‍​സ്
മൈ​ക്ലി​പ്പ്  പു​റ​ത്തി​റ​ക്കി മെ​റി​ല്‍ ലൈ​ഫ് സ​യ​ന്‍​സ്
Thursday, June 26, 2025 11:49 PM IST
കൊ​​​ച്ചി: ആ​​​ഗോ​​​ള മെ​​​ഡ്‌​​​ടെ​​​ക് ക​​​മ്പ​​​നി​​​യാ​​​യ മെ​​​റി​​​ല്‍ ലൈ​​​ഫ് സ​​​യ​​​ന്‍​സ് ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ ട്രാ​​​ന്‍​സ്‌​​​ക​​​ത്തീ​​​റ്റ​​​ര്‍ എ​​​ഡ്ജ്ടു​​​എ​​​ഡ്ജ് റി​​​പ്പ​​​യ​​​ര്‍ സി​​​സ്റ്റ​​​മാ​​​യ മൈ​​​ക്ലി​​​പ്പ് പു​​​റ​​​ത്തി​​​റ​​​ക്കി.

മൈ​​​ക്ലി​​​പ്പ് ടി​​​ഇ​​​ആ​​​ര്‍ സി​​​സ്റ്റം മി​​​ട്ര​​​ല്‍ വാ​​​ല്‍​വ് ഫ്ലാ​​​പ്പു​​​ക​​​ള്‍ കൃ​​​ത്യ​​​മാ​​​യി അ​​​ട​​​യ്ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​താ​​​യി മെ​​​റി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​തു ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ലേ​​​ക്ക് ശു​​​ദ്ധീ​​​ക​​​രി​​​ച്ച ര​​​ക്ത​​​ത്തി​​​ന്‍റെ പി​​​ന്നി​​​ലേ​​​ക്കു​​​ള്ള ഒ​​​ഴു​​​ക്ക് ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ത​​​ട​​​യു​​​ന്നു. ഡി​​​സ്ചാ​​​ര്‍​ജ് ചെ​​​യ്ത​​​തി​​​നു​​​ശേ​​​ഷം, ചെ​​​റി​​​യ കാ​​​ല​​​യ​​​ള​​​വി​​​നു​​​ള്ളി​​​ല്‍ രോ​​​ഗി​​​ക​​​ള്‍​ക്ക് ന​​​ട​​​ത്തം, ആ​​​യാ​​​സ​​​ര​​​ഹി​​​ത​​​മാ​​​യ ജോ​​​ലി തു​​​ട​​​ങ്ങി​​​യ ദൈ​​​നം​​​ദി​​​ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​നും ക​​​ഴി​​​യു​​​മെ​​​ന്ന് ക​​​മ്പ​​​നി വ്യ​​​ക്ത​​​മാ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.