സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
സ്വര്‍ണവിലയില്‍  വന്‍ ഇടിവ്
Friday, July 25, 2025 2:31 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍ണ​​​വി​​​ല​​​യി​​​ല്‍ വ​​​ന്‍ ഇ​​​ടി​​​വ്. ഗ്രാ​​​മി​​​ന് 125 രൂ​​​പ​​​യും പ​​​വ​​​ന് 1,000 രൂ​​​പ​​​യു​​​മാ​​​ണ് കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ ഗ്രാ​​​മി​​​ന് 9,255 രൂ​​​പ​​​യും പ​​​വ​​​ന് 74,040 രൂ​​​പ​​​യു​​​മാ​​​യി. 18 കാ​​​ര​​​റ്റ് സ്വ​​​ര്‍ണം ഗ്രാ​​​മി​​​ന് 105 രൂ​​​പ കു​​​റ​​​ഞ്ഞ് 7,590 രൂ​​​പ​​​യാ​​​യി.

14 കാ​​​ര​​​റ്റ് സ്വ​​​ര്‍ണം ഗ്രാ​​​മി​​​ന് 5,915 രൂ​​​പ​​​യും 9 കാ​​​ര​​​റ്റ് സ്വ​​​ര്‍ണ​​​ത്തി​​​ന് 3,810 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ല​​​ത്തെ വി​​​പ​​​ണി​​​വി​​​ല. ബു​​​ധ​​​നാ​​​ഴ്ച സ്വ​​​ര്‍ണ​​​വി​​​ല ഗ്രാ​​​മി​​​ന് 9,380 രൂ​​​പ​​​യും പ​​​വ​​​ന് 75,040 രൂ​​​പ​​​യു​​​മാ​​​യി സ​​​ര്‍വ​​​കാ​​​ല റി​​​ക്കാ​​​ര്‍ഡി​​​ല്‍ എ​​​ത്തി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.