ഷാരൂഖ് ഖാന്‍ ബ്രാന്‍ഡ് എന്‍ഡോഴ്സർ
ഷാരൂഖ് ഖാന്‍ ബ്രാന്‍ഡ് എന്‍ഡോഴ്സർ
Saturday, July 26, 2025 11:24 PM IST
കൊ​​ച്ചി: ഐ​​ടി​​സി സ​​ണ്‍ഫീ​​സ്റ്റ് വൗ​​സേ​​ഴ്‌​​സി​​ന്‍റെ ബ്രാ​​ന്‍ഡ് എ​​ന്‍ഡോ​​ഴ്‌​​സ​​റാ​​യി ബോ​​ളി​​വു​​ഡ് താ​​രം ഷാ​​രൂ​​ഖ് ഖാ​​നെ നി​​യ​​മി​​ച്ചു.

ക്രാ​​ക്ക​​ര്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ ചീ​​സി​​ന്‍റെ സ്വാ​​ദും 14 ലെ​​യ​​റു​​മാ​​യാ​​ണു സ​​ണ്‍ഫീ​​സ്റ്റ് വൗ​​സേ​​ഴ്‌​​സ് വി​​പ​​ണി​​യി​​ൽ എ​​ത്തി​​യി​​ട്ടു​​ള്ള​​ത്. ഷാ​​രൂ​​ഖ് അ​​ഭി​​ന​​യി​​ച്ച പു​​തി​​യ കാ​​മ്പ​​യി​​നും തു​​ട​​ക്ക​​മാ​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.