ദേ​ശീ​യ പ​ഞ്ച​ഗു​സ്തി
ദേ​ശീ​യ  പ​ഞ്ച​ഗു​സ്തി
Thursday, June 26, 2025 12:15 AM IST
തൃ​​​ശൂ​​​ർ: ദേ​​​ശീ​​​യ പ​​​ഞ്ച​​​ഗു​​​സ്തി ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ത്തും. പീ​​​പ്പി​​​ൾ​​​സ് ആം ​​​റെ​​​സ്‌​​​ലിം​​​ഗ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഇ​​​ന്ത്യ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​കെ​​​എ​​​ൻ മേ​​​നോ​​​ൻ ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ 28 മു​​​ത​​​ലാ​​​ണു മ​​​ത്സ​​​ര​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.