എ​ൻ​ഡി​പി​സി: 130 മാ​നേ​ജ​ർ ഒ​ഴി​വ്
കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ, ന്യൂ​ഡ​ൽ​ഹി​യി​ലെ എ​ൻ​ടി​പി​സി ലി​മി​റ്റ​ഡി​ൽ 130 മാ​നേ​ജ​ർ ഒ​ഴി​വ്. മാ​ർ​ച്ച് എ​ട്ടു വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ത​സ്തി​ക: അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ (സേ​ഫ്റ്റി). യോ​ഗ്യ​ത: എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​വും ഇ​ൻ​ഡ​സ്ട്രി​യ​ൽ സേ​ഫ്റ്റി​യി​ൽ ഡി​പ്ലോ​മ/​പി​ജി ഡി​പ്ലോ​മ/​പി​ജി​യും. അ​ല്ലെ​ങ്കി​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സേ​ഫ്റ്റി/​ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി​യി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദം; 11 വ​ർ​ഷ പ​രി​ച​യം വേ​ണം.

ത​സ്തി​ക: ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ (ഇ​ല​ക്‌​ട്രി​ക്ക​ൽ ഇ​റ​ക്‌​ഷ​ൻ, മെ​ക്കാ​നി​ക്ക​ൽ ഇ​റ​ക‌്ഷ​ൻ, സി ​ആ​ൻ​ഡ് ഐ ​ഇ​റ​ക്‌​ഷ​ൻ, സി​വി​ൽ ക​ണ്‍​സ്ട്ര​ക്ഷ​ൻ). യോ​ഗ്യ​ത: ഇ​ല​ക്‌​ട്രി​ക്ക​ൽ/​ഇ​ല​ക്‌​ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ്/​മെ​ക്കാ​നി​ക്ക​ൽ/​പ്രൊ​ഡ​ക്ഷ​ൻ ഇ​ല​ക്‌​ട്രോ​ണി​ക്സ് ക​ണ്‍​ട്രോ​ൾ ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ/​ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ /സി​വി​ൽ ക​ണ്‍​സ്ട്ര​ക്‌​ഷ​നി​ൽ ബി​ഇ/​ബി​ടെ​ക്, 10 വ​ർ​ഷ പ​രി​ച​യം വേ​ണം.

www.ntpc.co.in