Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
ഡോട് ചികിത്സയിൽ ശ്രദ്ധിക്കേണ്ടത്
Tuesday, April 8, 2025 5:27 PM IST
ക്ഷയരോഗ പരിശോധനകളും ചികിത്സയും പൂർണമായും സൗജന്യമാണ്. ഇതിൽ നിന്നു തന്നെ വ്യക്തമാണ് ക്ഷയരോഗമെന്ന മഹാവിപത്ത് തുടച്ചുനീക്കേണ്ടതിന്റെ പ്രാധാന്യം. ക്ഷയരോഗ ചികിത്സ 6-8 മാസം വരെ നീണ്ടുനിൽക്കുന്ന ചികിത്സയാണ്.
പുതുക്കിയ ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടിയുടെ ക്ഷയ രോഗ ചികിത്സാ പദ്ധതിയെ ഡോട് (ഡയക്റ്റ്ലി ഒബ്സേർവ്ഡ് തെറാപ്പി)എന്നു പറയുന്നു.
ഡോട് ചികിത്സ
രോഗിക്കു സൗകര്യമായ സമയത്തും സ്ഥലത്തും വച്ച് ഒരു ആരോഗ്യപ്രവർത്തകന്റെയോ സുഹൃത്തിന്റെയോ കുടുംബാംഗത്തിന്റെയോ (ട്രീറ്റ്മെന്റ് സപ്പോർട്ടർ) നേരിട്ടുള്ള നിരീക്ഷണത്തിൽ എല്ലാ ദിവസവും മരുന്നുകൾ നല്കുന്ന രീതിയാണ് ഡോട്.
ക്ഷയരോഗചികിത്സ കൃത്യമായി എടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി രോഗം ഭേദമാക്കുകയാണു ലക്ഷ്യം.
സൗജന്യം
എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ഷയരോഗ ചികിത്സ ലഭ്യമാണ്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്കും സൗജന്യമരുന്നുകൾ എത്തിച്ചുകൊടുക്കുന്നതിനുള്ള സംവിധാനവും നടപ്പാക്കിവരുന്നു.
മരുന്നു മുടക്കിയാൽ
ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ കോഴ്സ് പൂർത്തിയാകും വരെ കൃത്യമായി കഴിക്കേണ്ടതു പ്രധാനമാണ്. മരുന്നുകൾ കൃത്യമായി കഴിക്കുന്നതിൽ വീഴ്ച വരുത്തിയാൽ രോഗം മൂർച്ഛിക്കുകയും മരുന്നുകളെ പ്രതിരോധിക്കാൻ കഴിയുന്ന തരത്തിലുള്ള ക്ഷയരോഗാവസ്ഥയ്ക്ക് ഡ്രഗ് റസിസ്റ്റന്റ് ടിബി - കാരണമാവുകയും ചെയ്യും.
ഇത്തരം രോഗികളിൽ നിന്നു മറ്റുള്ളവരിലേക്കു പകരുന്നതും അപ്രകാരം മരുന്നുകളെ പ്രതിരോധിക്കുന്ന തരം ടിബി ആയിരിക്കാം.
ചികിത്സയ്ക്കിടെ മദ്യപിച്ചാൽ
മദ്യപാനം, പുകവലി, മറ്റു ലഹരി പദാർഥങ്ങൾ എന്നിവയുടെ ഉപയോഗം ചികിത്സയെ പ്രതികൂലമായി ബാധിക്കുന്നതിനാൽ പൂർണമായും ഒഴിവാക്കേണ്ടതാണ്.
ചികിത്സ സ്വയം നിർത്തിയാൽ
ചികിത്സ തുടങ്ങി 2-3 മാസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കുറഞ്ഞുവരാം. എന്നാൽ രോഗം ഭേദമായി എന്നു കരുതി രോഗി ചികിത്സ സ്വയം നിർത്തിയാൽ പിന്നീടു രോഗം മൂർച്ഛിക്കാനും ഡ്രഗ് റസിസ്റ്റന്റ് ടിബി ആകാനും സാധ്യതയുണ്ട്.
പാർശ്വഫലമുണ്ടായാൽ
ക്ഷയരോഗത്തിനുള്ള മരുന്നു കഴിക്കുന്നവരിൽ പലതരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതു ചികിത്സിക്കുന്ന ഡോക്ടറുമായി പങ്കുവയ്ക്കുക. പാർശ്വഫലങ്ങൾ കാരണം മരുന്ന് ഒരു കാരണവശാലും മുടക്കരുത്.
പ്രമേഹ-ശ്വാസകോശ രോഗികൾ
പ്രമേഹം, ശ്വാസകോശ പ്രമേഹം, ശ്വാസകോശ സംബന്ധമായ മറ്റു രോഗങ്ങൾ എന്നിവയുള്ള ക്ഷയരോഗബാധിതർ ക്ഷയരോഗത്തിനുള്ള മരുന്നുകൾ കഴിക്കുന്നതിനൊടൊപ്പം തന്നെ ഈ രോഗങ്ങൾക്കുള്ള മരുന്നുകൾ കൂടി കൃത്യമായി മുടക്കമില്ലാതെ കഴിക്കേണ്ടതാണ്.
പ്രമേഹം പോലെയുള്ള ജീവിതശൈലീ രോഗമുള്ളവരിൽ രോഗപ്രതിരോധശേഷി കുറവായതിനാൽ ക്ഷയരോഗം വരാൻ സാധ്യത കൂടുതലാണ്. * ചികിത്സയ്ക്കിടയിൽ നിർദേശിക്കുന്ന കഫപരിശോധനകൾ കൃത്യസമയങ്ങളിൽ തന്നെ നടത്തുക.
മിസ്ഡ് കോൾ
മരുന്നു സ്ട്രിപ്പിൽ നിന്നു ഗുളിക എടുക്കുന്പോൾ അതിനുള്ളിൽ രേഖപ്പെടുത്തിയിരിക്കുന്ന ടോൾ ഫ്രീ നന്പറിലേക്ക് രജിസ്റ്റർ ചെയ്ത നന്പറിൽ നിന്നു മിസ്ഡ് കോൾ നൽകുന്നു. ഇത് രോഗി മരുന്നു കഴിച്ചു എന്ന് ഉറപ്പാക്കുന്നു.
മരുന്നു മുടക്കിയാൽ രോഗിക്കും രോഗിയുടെ ചികിത്സാദായകർക്കും എസ്എംഎസ് വഴി മുന്നറിയിപ്പു നല്കുന്നു.
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.
ക്ഷയം ഏത് അവയവത്തെയും ബാധിക്കാം
മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണുമൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണു ക്ഷയം അഥവാ ടിബി. ക്ഷയരോഗം ശരീരത്തി
ഓർമക്കുറവ് മാത്രമല്ല ഡിമെൻഷ്യ
ഡിമെന്‍ഷ്യ/മേധാക്ഷയം എന്നത് വര്‍ധിച്ചുവരുന്ന ഒരു നാഡീവ്യവസ്ഥാരോഗമാണ്. സ്വാഭാവിക ഓര്‍മക്കുറവില്‍ നിന്നു വളരെയധിക
എത്ര ഇടവേളയിൽ രക്തം ദാനം ചെയ്യാം?
സ്ത്രീദാതാക്കൾക്ക് രക്തം ദാനംചെയ്യാൻ കഴിയാത്ത സാഹചര്യങ്ങൾ
• ഗർഭകാലത്ത്
• പ്രസവശേഷം 6 മാസം മുതൽ 1 വർഷം വര
രക്തദാനം സാധ്യമല്ലാത്തത് ആർക്കെല്ലാം?
രക്തം, രക്ത ഉൽപന്നങ്ങൾ (Plasma, Platelet transfusion) എന്നിവ വളരെ അത്യാവശ്യമാണ്. ഓരോ രക്തദാനത്തിലൂടെയും 3-4 വ്യക്തികൾക്ക്
ഫാറ്റിലിവർ സാധ്യത എങ്ങനെ കുറയ്ക്കാം?
മദ്യപാനം ശീലമുള്ളവരിൽ ഉണ്ടാകുന്ന രോഗമാണു കരൾരോഗങ്ങൾ എന്ന വിശ്വാസം മുന്പുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ മദ്യപാനശീലം
മഴക്കാലരോഗങ്ങൾ അകറ്റിനിർത്താം
മഴക്കാലത്താണ് വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം എന്നിവ പടർന്നുപിടിക്കാറുള്ളത്. പലരും ഈ പ്രശ്നങ്ങൾ നിസാരമായാണ് കൈകാ
മഞ്ഞപ്പിത്തത്തിനു ശാസ്ത്രീയ ചികിത്സ
പകരുന്ന ഒരു രോഗമായി മഴക്കാലത്തു കൂടുതൽ പേരെ ബാധിച്ചു കാണാറുള്ളത് എ, ഇ എന്നീ വൈറസുകൾ ഉണ്ടാക്കുന്ന മഞ്ഞപ്പിത്തമാണ്.
ജലദോഷം മുതൽ മഞ്ഞപ്പിത്തം വരെ...
മഴക്കാലമെത്തി. പെയ്തു തുടങ്ങിയതേയുള്ളു. വാർത്തകളിൽ നിറഞ്ഞുകാണുന്നത് മഞ്ഞപ്പിത്തത്തിന്റെയും പകർച്ചപ്പനികളുടെയും വിവരങ
പുറംവേദന കുറയ്ക്കാം
ശരീരത്തിന്റെ ശേഷി, ഊർജം എന്നിവ അനുവദിക്കുന്നതിനേക്കാൾ കൂടുതലായി അധ്വാനിക്കുക, വയർ, അരക്കെട്ട് എന്നിവിടങ്ങളിലെ പേ
പുറംവേദനയ്ക്കു പിന്നിൽ
പുറംവേദന ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ പലതാണ്. കുറെയേറെ പേരിൽ കാരണമാകാറുള്ളത് നട്ടെല്ലിന്റെ ഏറ്റവും അടിയിൽ ഉണ്ടാക
അന്നനാളത്തിലെ കാൻസർ
പചനപ്രക്രിയയുടെ സംവിധാനത്തിൽ വായും വയറും തമ്മിൽ ബന്ധിപ്പിക്കുന്ന സംവിധാനമാണ് അന്നനാളം. നാൽപത് വയസ് കഴിഞ്ഞവരിലാ
കുട്ടികളുടെ ഭക്ഷണം ശ്രദ്ധിക്കണേ...
വേനലവധി കഴിഞ്ഞ് സ്കൂള്‍ തുറന്നു. മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ഭക്ഷണകാര്യത്തെ കുറിച്ചുള്ള ആകുലതയും ഏറുന്നു. എന്ത്
ലോക പുകയില വിരുദ്ധദിനം: ശ്വസനവ്യവസ്ഥയുടെ ആരോഗ്യം നിലനിർത്താം
പുകയില ഉപയോഗം കൊണ്ടുണ്ടാകുന്ന മരണങ്ങളിലേക്കും രോഗങ്ങളിലേക്കും ആഗോള ശ്രദ്ധ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സ
മലിനജല സമ്പര്‍ക്കത്തിലൂടെ എലിപ്പനി
അവരവര്‍ തന്നെ അല്പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പ
പ്രമേഹബാധിതർ എന്തു കഴിക്കണം?
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നി
നേരത്തേ കണ്ടെത്താം തൈറോയ്ഡ് പ്രശ്നങ്ങൾ
തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങള്‍ വളരെ സാധാരണമാണ്, പ്രത്യേകിച്ചും സ്ത്രീകളില്‍. മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം
കൊതുക് ഉറവിടങ്ങൾ കണ്ടെത്തി ഒഴിവാക്കാം
പൊതുജനങ്ങളുടെ ശ്രദ്ധയും സഹകരണവും ഉറപ്പാക്കി മാത്രമേ ഡെങ്കിപ്പനി നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുകയുള്ളൂ. ഇടവിട്ട
ഡെങ്കി അണുബാധ ആരംഭത്തിൽ തന്നെ കണ്ടെത്താം
വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. താരതമ്യേന ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരു
ഇൻഹേലർ മരുന്നു കൃത്യമായി തുടരണം
ആസ്തമ ചികിത്സിക്കുന്നതിനും നിയന്ത്രിക്കുന്നതിനും അത്യാവശ്യമായ "ഇന്‍ഹേലര്‍' മരുന്നുകള്‍ എല്ലാവര്ക്കും ലഭിക്കുന്നുണ്
മഴക്കാലത്തെ ഭക്ഷണം: പ്രതിരോധശേഷി മെച്ചപ്പെടുത്താം
മഴക്കാലം എത്തിക്കഴിഞ്ഞു. അണുബാധകള്‍, ദഹന പ്രശ്നങ്ങള്‍, അലര്‍ജികള്‍ എന്നിവ കൂടുതലായി കാണപ്പെടുന്ന സമയമാണിത്. കാ
ആസ്ത്മ ചികിത്സയിൽ ശ്രദ്ധിക്കേണ്ടത്
ആസ്ത്മ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാനാവില്ല. എന്നാല്‍, രോഗം നിയന്ത്രിക്കാന്‍ സഹായിക്കുന്ന നിരവധി ചികിത്സകള്‍ ലഭ്യമാ
എന്താണ് മീസില്‍സ് റൂബെല്ല?
മണ്ണന്‍ പോലെ നാട്ടിന്‍പുറങ്ങളില്‍ അറിയപ്പെടുന്ന അസുഖമാണ് മീസില്‍സ് അഥവാ അഞ്ചാംപനി. ന്യൂമോണിയ, വയറിളക്കം, മസ്തിഷ്ക
വിരല്‍ മടക്കിയശേഷം നിവര്‍ത്താൻ പറ്റാത്ത അവസ്ഥ
ട്രിഗര്‍ ഫിംഗര്‍
കൈപ്പത്തിയിലൂടെ കടന്നുപോകുന്ന വിരലുകളെ ചലിപ്പിക്കുന്ന സ്നായുക്കളിലുണ്ടാകുന്ന മുറുക്കമാണ് ട
കൈപ്പത്തിയിലെ വേദനയ്ക്കു പിന്നിൽ...
കൈപ്പത്തിയില്‍ വേദനയും മറ്റു ബുദ്ധിമുട്ടുകളുമായി ഓപിയില്‍ ധാരാളം രോഗികള്‍ വരാറുണ്ട്. മനുഷ്യശരീരത്തിലെ വളരെ സങ്കീര്
ബോട്ടിൽ പല്ലുവച്ച് കടിച്ച് തുറക്കരുത്
പല്ലിന്റെ പൊട്ടലുകൾ പലവിധം
സ്പ്ലിറ്റ് ടുത്ത്:
സാധാരണയായി ഇത് ഗം ലൈനിനു താഴെവരെ എത്തുന്ന പൊട്ടലാണ്. ഹെമി സെ
പല്ലിലെ പൊട്ടലുകൾക്കു പിന്നിൽ..?
പല്ലുകൾക്ക് പൊട്ടൽ ഉണ്ടാകാൻ പല കാരണങ്ങളുണ്ട്. വളരെ കട്ടിയുള്ള ഭക്ഷണസാധനങ്ങൾ കടിക്കുമ്പോൾ പല്ലുകൾ പൊട്ടാൻ സാധ്യതയ
പുറംവേദനയ്ക്കു പല കാരണങ്ങൾ
അസ്വസ്ഥതയും അസഹ്യമായ വേദനയും ഉണ്ടാക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് പുറംവേദന. പുറംവേദനയുടെ തീവ്രത വിവരിക്കാന്‍ പ്രയ
പാർക്കിൻസൺസ് രോഗം: നേരത്തേ ചികിത്സ തുടങ്ങാം
പ്രധാനമായും ലക്ഷണങ്ങള്‍ അപഗ്രഥിച്ചും ന്യൂറോളജിസ്റ്റിന്റെ സഹായത്തോടെ ക്ലിനിക്കല്‍ പരിശോധനകള്‍ നടത്തിയുമാണ് പാര്ക
പാര്‍ക്കിന്‍സൺസ് രോഗം: വീഴ്ചകൾക്കു സാധ്യതയേറുന്നു
ശരീരത്തിന്റെ ചലനത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് പാര്‍ക്കിന്‍സോണിസം രോഗം. നമ്മുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന തലച്
പാർക്കിൻസൺസ് രോഗം: കൈകാലുകളിൽ വിറയൽ
1817ല്‍ ഡോ. ജെയിംസ് പാര്ക്കിന്സണ് ആണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തെപ്പറ്റി ആദ്യമായി വിവരണം നല്‍കിയത്. നമ്മുടെ ശരീരത്
പേവിഷബാധയേറ്റ പൂച്ചയും അപകടകാരി
പേവിഷബാധയുള്ളവര്‍ വെള്ളം, വെളിച്ചം, കാറ്റ് എന്നിവയെ ഭയപ്പെടും. വിഭ്രാന്തിയും അസ്വസ്ഥതയും മറ്റ് ലക്ഷണങ്ങളാണ്. മനുഷ്യ
തലയോടു ചേർന്നു കടിയും മാന്തലുമേറ്റാൽ
മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം പേവിഷബാധയാണ്. മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക് പക
രോഗകാരണം കൃത്യമായി അറിയണം
ചികിത്സ ആരംഭിക്കുന്നതിനുമുൻപ് രോഗകാരണം കൃത്യമായി മനസിലാക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. പല തരത്തിലുള്ള ശ്
കുട്ടികളിലെ പൊണ്ണത്തടിയും ഫാറ്റി ലിവറും തമ്മിൽ
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയും ഏറ്റവും വലിയ ആന്തരികാവയവവും അയ്യായിരത്തിൽ കൂടുതൽ ധർമങ്ങൾ കൈകാര്യം ചെയ്യുകയും
ഹോർമോൺ കൂടിയാലും കുറഞ്ഞാലും പ്രശ്നം!
കഴുത്തിനുതാഴെ ശ്വാസനാളത്തിനുമുകളിൽ പൂമ്പാറ്റയുടെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. ശരീരത്തിലെ ജൈവരാസപ്രക്രിയക
ചെങ്കണ്ണിനു സ്വയംചികിത്സ ഒഴിവാക്കാം
കണ്ണില്‍ ഉണ്ടാകുന്ന രോഗാണുബാധയാണ് ചെങ്കണ്ണ്. കണ്ണുദീനം എന്ന പേരിലും അറിയപ്പെടുന്നു. ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്ക
ചൂടുകാലത്തെ കരുതലോടെ നേരിടാം
1. വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. കുടി

ബോഡി മാസ് ഇൻഡക്സും അമിതവണ്ണവും തമ്മിൽ
ജീവിതശൈലീരോഗങ്ങളിലേക്കുള്ള വഴികൾ
* വ്യായാമക്കുറവ്, * അമിതവണ്ണം, * കൊളസ്ട്രോൾ അസന്തുലിതാവസ്ഥ, * ഇലവർഗ
സൈനസിലെ അണുബാധയും തലവേദനയും
പൊടിയും വരണ്ട തണുപ്പും കൂടുന്പോൾ സാധാരണമാകുന്ന ഒരു രോഗമാണു സൈനസൈറ്റിസ്.
തലയുടെ വ്യത്യസ്തഭാഗങ്ങളിൽ വേദന
ജന്തുജന്യരോഗസാധ്യത കുറയ്ക്കാം
ജന്തുജന്യ രോഗങ്ങള്‍ക്കെതിരേ ഏറ്റവും ജാഗ്രത പുലര്‍ത്തേണ്ട കാലമാണിത്. 200 ലധികം ജന്തുജന്യ രോഗങ്ങളുണ്ട്. മനുഷ്യരില്‍ ഉ
ഡോട് ചികിത്സയിൽ ശ്രദ്ധിക്കേണ്ടത്
ക്ഷയരോഗ പരിശോധനകളും ചികിത്സയും പൂർണമായും സൗജന്യമാണ്. ഇതിൽ നിന്നു തന്നെ വ്യക്തമാണ് ക്ഷയരോഗമെന്ന മഹാവിപത്ത് തുടച്ച

ഭക്ഷണശീലവും യൂറിക്ക് ആസിഡും
രക്തത്തിൽ യൂറിക്ക് ആസിഡ് അടിഞ്ഞുകൂടിയാൽ പിടിപെടാവുന്ന പ്രധാന രോഗമാണു ഗൗട്ട് എന്ന പേരിലറിയപ്പെടുന്ന സന്ധിവാതം. 7 mg
യൂറിക് ആസിഡ് അധികമായാൽ ഗൗട്ട്

കാലിലെ ചുട്ടുനീറ്റൽ: പ്രമേഹബാധിതർ പ്രത്യേകം ശ്രദ്ധിക്കണം
അന്തരീക്ഷ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടുള്ള ജീവിതം എങ്ങനെയാണെന്നത് കാലുകളിൽ ചുട്ടുനീറ്റൽ ഉണ്ടാകുന്നതിൽ ശ്രദ്ധിക്കേണ്ട ഒരു ഘട
കാലിൽ അമർത്താതെ, മൃദുവായി തടവുക
കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്നവരിൽ പലരുടെയും രക്തസമ്മർദം, നാഡിമിടിപ്പ് എന്നിവയുടെ നില ഉയർന്നതായി കാണാ
കുട്ടികൾ വളർത്തുമൃഗങ്ങളോട് ഇടപെടുന്പോൾ...
മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. മുറിവോ പോറലോ ഉണ്ടായാൽ പ്രതിരോധ കുത്തിവയ്പ് എടുക്കാം. പേവിഷബാധ തടയാം. മരണം
ഡൗൺ സിൻഡ്രോം: ഒറ്റപ്പെടുത്തരുത്, പരിഹസിക്കരുത്
രോഗനിര്‍ണയം എങ്ങനെ?
ബുദ്ധിവൈകല്യമുണ്ടാക്കുന്ന ഏറ്റവും പ്രധാന ജനിതകരോഗമാണ് ഡൗണ്‍ സിന്‍ഡ്രോം. ഗര്‍ഭകാലത്തു ത
പാരന്പര്യരോഗമല്ല ഡൗൺ സിൻഡ്രോം
മനുഷ്യരില്‍ ബുദ്ധിവൈകല്യം ഉണ്ടാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ജനിതകരോഗമാണ് ഡൗണ്‍ സിന്‍ഡ്രോം. ലോകവ്യാപകമായി 800ല്‍ ഒരു

Latest News
ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ നൽകണം; നാമനിര്‍ദേശവുമായി പാക്കിസ്ഥാന്
ആലപ്പുഴയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; ഒരാളെ കാണാതായി
വിതുരയിൽ വീട് കുത്തിത്തുറന്ന് എട്ട് പവൻ സ്വർണം മോഷ്ടിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു
പശ്ചിമ ബംഗാളിലെ പുരുളിയയിൽ എസ്യുവിയും ട്രക്കും കൂട്ടയിടിച്ചു; ഒൻപത് പേർ മരിച്ചു
ഇസ്രയേലിനോട് ആക്രമണം നിർത്താൻ പറയാൻ ബുദ്ധിമുട്ടുണ്ട്: ട്രംപ്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top