Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഓൺലെെൻ ലഹരി
WhatsApp
സീമ മോഹന്‍ലാല്‍
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികുമാറിന്റെ മൊബൈല്‍ ഫോണിലേക്ക് ഒരു കോള്‍ വന്നു. ആനയറ സ്വദേശിനിയായ ഒരു പെണ്‍കുട്ടിയാണ് മറുതലയ്ക്കല്‍.
വിദ്യാര്‍ഥിയായ തന്റെ സഹോദരന് സ്ഥിരമായി കൊറിയര്‍ വരാറുണ്ടെന്നും കൊറിയര്‍ കമ്പനിക്ക് പെണ്‍കുട്ടിയുടെ നമ്പറാണ് സഹോദരന് നല്‍കിയിരിക്കുന്നതെന്നും അവള് പറഞ്ഞു. കൂട്ടത്തില്‍ മറ്റൊരു കാര്യം കൂടി പെണ്‍കുട്ടി സൂചിപ്പിച്ചു.
കൊറിയറില്‍ എത്തുന്നത് എന്തോ ഗുളികകള്‍ ആണെന്നു സംശയമുണ്ടെന്നായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. എസി അനികുമാറും സംഘവും പെണ്‍കുട്ടി നല്കിയ മേല്‍വിലാസത്തിലെ കൊറിയര്‍ സര്‍വീസിലെത്തി.
അവിടെ എത്തി കൊറിയര്‍ പരിശോധിച്ചപ്പോള്‍ അതില്‍ ലഹരി ഗുളികകളായിരുന്നു. 400 ലധികം ലഹരി ഗുളികകളായിരുന്നു വിദ്യാര്‍ഥി ഇത്തരത്തില്‍ വാങ്ങിയത്.
സഹോദരിയുടെ ഫോണ്‍ നമ്പര്‍ കൊടുത്തിരുന്നതിനാല്‍ സാധനം എത്തിയാലുടന്‍ ആ നമ്പറിലേക്ക് കൊറിയര്‍ സര്‍വീസില്‍ നിന്ന് വിളിവരുമായിരുന്നു. വിദ്യാര്‍ഥി തന്നെ കൊറിയര്‍ കൈപ്പറ്റിയിരുന്നതിനാല്‍ മറ്റാര്‍ക്കും സംശയം തോന്നിയിരുന്നതുമില്ല.
അമ്മയ്ക്കു തോന്നിയ സംശയം
മറ്റൊന്ന് കോട്ടയത്തെ പോലീസ് ഉദ്യോഗസ്ഥനായ രാജേഷ് മണിമലയ്ക്ക് ഉണ്ടായ അനുഭവമാണ്. വിദ്യാര്‍ഥികള്‍ക്ക് ലഹരി വിരുദ്ധ ക്ലാസുകള്‍ എടുക്കാറുള്ള എസ്ഐ രാജേഷിന്റെ ഫോണിലേക്ക് കഴിഞ്ഞയാഴ്ച പരിഭ്രാന്തയായി ഒരു സ്ത്രീ വിളിക്കുന്നു.
തന്റെ മകന് ഓണ്‍ലൈനായി ബുക്ക് ചെയ്ത ഒരു പ്രൊഡക്ടിന്റെ ലിങ്ക് ഉള്‍പ്പെടെയുളള വിശദാംശങ്ങള്‍ പറഞ്ഞായിരുന്നു ആ അമ്മയുടെ വിളി. അമ്മയുടെ ഫോണില്‍ നിന്നാണ് പ്രമുഖ ഓണ്‍ലൈന്‍ സൈറ്റിലൂടെ മകന് പ്രൊഡക്ട് ബുക്ക് ചെയ്തത്.
അതാകട്ടെ അമ്മ അറിഞ്ഞിരുന്നതുമില്ല. ഇടയ്ക്കെപ്പോഴോ തന്റെ ഫോണിലെ മൈ ഓര്‍ഡര്‍ പരിശോധിച്ച അമ്മയ്ക്ക് പരിചിതമല്ലാത്ത ഒരു ഉത്പന്നം തന്റെ അക്കൗണ്ടില്‍ നിന്ന് ബുക്ക് ചെയ്തതായി മനസിലായി.
കോട്ടയത്തെ സ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ മകനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ താനാണ് അത് ബുക്ക് ചെയ്തതെന്നും മുഖം തുടയ്ക്കാനുള്ള തുണിയാണെന്നുമായിരുന്നു മറുപടി.
സാധാരണ ട്യൂഷു പേപ്പറിനെക്കാള്‍ വലുപ്പം തോന്നിയ ആ പ്രൊഡക്ടിന്റെ ലിങ്ക് പരിശോധിച്ച ആ അമ്മ ഒസിഡി പേപ്പര്‍ എന്നു കണ്ടാണ് എസ്ഐ രാജേഷ് മണിമലയെ വിളിച്ചത്. സമീപത്തെ ഒരു കടയിലെ മേല്‍വിലാസമായിരുന്നു മകന് നല്കിയിരുന്നതും.
ഉത്തരേന്ത്യയില്‍ സാധാരണയായി ഉപയോഗിക്കാറുള്ള കഞ്ചാവ് ചുരുട്ടി വലിക്കാനുള്ള ഒസിഡി പേപ്പറാണ് മകന് ഓണ്‍ലൈനില്‍ വരുത്തിച്ചതെന്ന് എസ്ഐ രാജേഷ് അറിയിച്ചപ്പോള്‍ ആ അമ്മ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി.
കുട്ടിയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ സുഹൃത്തിനു വേണ്ടി താന്‍ ബുക്ക് ചെയ്തതാണെന്നായിരുന്നു മറുപടി. 30 എണ്ണമുള്ള മൂന്നു പാക്കറ്റ് ഒസിഡി പേപ്പര്‍ 200 രൂപയ്ക്ക് താഴെയായിട്ടാണ് ഓണ്‍ലൈനില്‍ വില്പനയ്ക്ക് ഉണ്ടായിരുന്നത്. ഈ രണ്ടു കേസുകളിലും വിദ്യാര്‍ഥികളെ കൗണ്‍സലിംഗിന് വിധേയരാക്കുകയാണ് ഉണ്ടായത്.
മക്കളെ അറിയണം
ഇന്ന് ഉദ്യോഗസ്ഥരായ മാതാപിതാക്കള്‍ക്ക് പലപ്പോഴും മക്കളുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയാറില്ല.
സ്റ്റാറ്റസ് സിമ്പല്‍ എന്ന രീതിയില്‍ വില കൂടിയ മൊബൈല്‍ഫോണുകള്‍ മകനും മകള്‍ക്കുമൊക്കെ നല്കി ഓണ്‍ലൈന്‍ ഷോപ്പിംഗിനുള്ള അവസരമൊരുക്കുന്ന മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ എന്താണ് ഷോപ്പ് ചെയ്യുന്നതെന്ന് ഇടയ്ക്കൊക്കെ നോക്കുന്നത് നല്ലതായിരിക്കും.
എന്റെ മകള്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിംഗ് എന്നു പറഞ്ഞാല്‍ ക്രേസ് ആണെന്നു പറഞ്ഞ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ അടുത്തിടെ പരിചയപ്പെടുകയുണ്ടായി.
മക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് അപരിചതരായ ആര്‍ക്കെങ്കിലും പണമിടപാടുകള്‍ നടത്തുന്നുണ്ടോ, ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ എന്തൊക്കെ അവര്‍ വാങ്ങുന്നുവെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കുന്നത് ഇന്നത്തെ കാലത്ത് അത്യാവശ്യമാണ്.
കാരണം ലഹരി വസ്തുക്കളുടെ ഉപയോഗം വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നുവെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്.
ഡാര്‍ക്ക് നെറ്റില്‍ കയറിയും ക്രിപ്റ്റോ കറന്‍സി വഴിയും ലഹരി വസ്തുക്കള്‍ വാങ്ങുന്ന യുവജനങ്ങളുടെ എണ്ണം ഇന്ന് കൂടുതലാണെന്ന് പോലീസ്- എക്സൈസ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
നിലവാരം കൂടിയ എംഡിഎംഎ ടാബ്, എംഡിഎംഎ ക്രിസ്റ്റല്‍, എല്‍എസ്ടി സ്റ്റാമ്പ് എന്നിവ വിദേശത്ത് നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്.
കിക്ക് കൂടുതലായതിനാല്‍ വില കൂടുതലാണെങ്കിലും ഓണ്‍ലൈനായി ഇത് വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
മക്കളിലെ മാറ്റം ശ്രദ്ധിക്കണം
ലഹരി ഉപയോഗിക്കുന്ന കുട്ടികളിലെ മാറ്റം മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം. പഠനത്തില്‍ താല്പര്യക്കുറവ്, ഊര്‍ജസ്വലത ഇല്ലായ്ക, ശാരീരികാസ്വാസ്ഥ്യത, വിശപ്പില്ലായ്മ, കള്ളം പറയുക, ക്ഷീണം അല്ലെങ്കില്‍ അമിതോത്സാഹം എന്നിവ ഇത്തരം കുട്ടികള്‍ പ്രകടിപ്പിക്കാറുണ്ട്.
മക്കളിലെ മാറ്റം പെട്ടെന്ന് അറിയാന്‍ കഴിയുന്നത് മാതാപിതാക്കള്‍ക്ക് തന്നെയാണ്. മക്കളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളും ബാങ്ക് അക്കൗണ്ടുകളുമൊക്കെ ഇടയ്ക്ക് പരിശോധിക്കണം. ഏതൊക്കെ സൈറ്റുകളാണ് അവര്‍ സെര്‍ച്ച് ചെയ്യുന്നതെന്ന് നോക്കണം.
കുട്ടി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് മനസിലാക്കിയാല്‍ വഴക്കു പറയാതെ തങ്ങള്‍ കൂടെയുണ്ടെന്ന പിന്തുണ നല്കി കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യണം.
രഹസ്യമായി അറിയിക്കാം
കുട്ടികളില്‍ ലഹരി ഉപയോഗമുണ്ടെന്ന് കണ്ടാല്‍ അധ്യാപകര്‍ക്ക് രഹസ്യമായി 9656178000 എന്ന നമ്പറില്‍ എക്സൈസിന് അറിയിക്കാം.
ലഹരി ഉപയോഗം, വിതണം സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ കേരള പോലീസിന്റെ ആന്റി നര്‍ക്കോട്ടിക് കണ്ട്രോള് റൂം നമ്പറായ 9497927797 ലേക്ക് വാട്സ്ആപ്പായോ നേരിട്ടോ അറിയിക്കാം. വിവരങ്ങള്‍ രഹസ്യമായിരിക്കും.
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
Latest News
ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന
ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച്കമ്മിറ്റി അംഗം അറസ്റ്റില്‍
വർഗീയ ടീച്ചറമ്മ; കെ.കെ. ഷൈലജയ്ക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം
ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ജയം
Latest News
ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന
ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച്കമ്മിറ്റി അംഗം അറസ്റ്റില്‍
വർഗീയ ടീച്ചറമ്മ; കെ.കെ. ഷൈലജയ്ക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം
ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ജയം
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top