ക​ണ്ണൂ​ർ സ്വ​ദേ​ശി അ​ബു​ദാ​ബി​യി​ൽ മ​രി​ച്ചു
Friday, May 2, 2025 11:12 AM IST
അ​ബു​ദാ​ബി: ക​ണ്ണൂ​ർ നാ​റാ​ത്ത് പു​ല്ലൂ​പ്പി സ്വ​ദേ​ശി കെ.​വി. ശാ​ക്കി​ർ(38) ഹൃ​ദ​യ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ബു​ദാ​ബി​യി​ൽ മ​രി​ച്ചു. അ​ബു​ദാ​ബി കെ​എം​സി​സി കെ​യ​ർ അം​ഗ​മാ​ണ്.

ദാ​ലി​ൽ സ്വ​ദേ​ശി​നി റു​ക്‌​സാ​ന​യാ​ണ് ഭാ​ര്യ. മെ​ഹ്‌​വി​ഷ് ഫാ​ത്തി​മ, ശ​യാ​ൻ ശാ​ക്കി​ർ എ​ന്നി​വ​ർ മ​ക്ക​ളു​മാ​ണ്. പി​താ​വ്: നാ​സ​ർ, മാ​താ​വ്: ഖ​ദീ​ജ.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് കബ​റ​ട​ക്കം നി​ടു​വാ​ട്ട് ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ന​ട​ത്തും.