ബംഗളൂരു: പ്രമുഖ ജ്വല്ലറി ബ്രാൻഡായ ജോയ് ആലുക്കാസിന്റെ ബംഗളൂരു ജയനഗറിലെ രണ്ടാമത്തെ ഷോറൂം ജയനഗർ എംഎൽഎ സി.കെ. രാമമൂർത്തി ഉദ്ഘാടനം ചെയ്തു.
ചലച്ചിത്ര താരം മാളവിക ശർമ, ’ആർട്ട് ഓഫ് ജ്വല്ലറി’ എംഡി സുമേഷ് വധേര, ജോയ്ആലുക്കാസ് സിഒഒ ഹെൻറി ജോർജ്, മാർക്കറ്റിംഗ് ഹെഡ് അനീഷ് വർഗീസ്, റീട്ടെയിൽ ഹെഡ് രാജേഷ് കൃഷ്ണൻ, റീജണൽ മാനേജർ വി.എസ്. ജിനേഷ് തുടങ്ങിയവർ പങ്കെടുത്തു.