തിരുവനന്തപുരം: റീഗൽ ജ്വല്ലേഴ്സിന്റെ തിരുവനന്തപുരം എംജി റോഡ് ഷോറൂമിലെ നവീകരിച്ച എക്സ്ക്ലൂസീവ് ബ്രൈഡൽ ഫ്ലോറിന്റെ ഉദ്ഘാടനം ഗതാഗതമന്ത്രി സി.പി. ജോണ്‍ നിർവഹിച്ചു.
റീഗൽ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടർ ആൻഡ് സിഇഒ വിബിൻ ശിവദാസ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ എം.കെ. ഗോപാൽ എന്നിവർ പങ്കെടുത്തു.
ലൈറ്റ് വെയ്റ്റ് വെഡിംഗ് കളക്ഷനുകൾ, പരന്പരാഗത കേരളീയ, ബോംബെ, കൽക്കട്ട, ചെട്ടിനാട്, നഗാസ്, ആന്റിക്, പോൾക്കി ഡിസൈനുകൾ, സർട്ടിഫൈഡ് ഡയമണ്ട്, അണ്‍കട്ട്, പ്ലാറ്റിനം ആഭരണങ്ങൾ എന്നിവയുടെ വിപുലമായ ശേഖരമാണ് പുതിയ ഫ്ലോറിലുള്ളത്.
ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ബ്രൈഡൽ ഫെസ്റ്റിൽ ഒരു ലക്ഷം രൂപയുടെ ഓരോ ഡയമണ്ട് പർച്ചേസിനും രണ്ടു സ്വർണനാണയങ്ങൾ സൗജന്യമായി ലഭിക്കും. ഓരോ കാരറ്റ് ഡയമണ്ട് പർച്ചേസിലും 15,000 രൂപ വരെ ഡിസ്കൗണ്ടും ഒരു ലക്ഷം രൂപയുടെ പ്രഷ്യസ്-അണ്‍കട്ട് ആഭരണങ്ങൾക്ക് ഒരു സ്വർണനാണയവും സൗജന്യം. വിവരങ്ങൾക്ക്: 70649 09090.