Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Food items

കാ​റ്റ​റിം​ഗ്: 20 ശ​ത​മാ​നം വി​ല​വ​ര്‍​ധ​ന​യ്ക്ക് ആ​ഹ്വാ​നം ചെ​യ്തു കെ​സി​എ

കൊ​​​​ച്ചി: ഭ​​​​ക്ഷ്യ​​​​വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ വി​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യ വ​​​​ര്‍​ധ​​​​ന​​​​വ് മൂ​​​​ലം ഭ​​​​ക്ഷ​​​​ണ​​​​നി​​​​ര​​​​ക്കി​​​​ല്‍ 20 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ വ​​​​ര്‍​ധ​​​​ന​​​​വി​​​​ന് കേ​​​​ര​​​​ള കാ​​​​റ്റ​​​​റേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ (കെ​​​​സി​​​​എ).

മു​​​​ന്‍​കൂ​​​​ട്ടി നി​​​​ശ്ച​​​​യി​​​​ച്ച നി​​​​ര​​​​ക്കി​​​​ല്‍ ഭ​​​​ക്ഷ​​​​ണം ന​​​​ല്‍​കേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന കാ​​​​റ്റ​​​​റിം​​​​ഗ് സം​​​​രം​​​​ഭ​​​​ക​​​​ര്‍​ക്കു വി​​​​ല​​​​ക്ക​​​​യ​​​​റ്റം താ​​​​ങ്ങാ​​​​നാ​​​​കാ​​​​ത്ത സാ​​​​മ്പ​​​​ത്തി​​​​ക​​​ബാ​​​​ധ്യ​​​​ത​​​​യാ​​​​ണു സൃ​​​​ഷ്‌​​​ടി​​​ക്കു​​​​ന്ന​​​​ത്.

കാ​​​​റ്റ​​​​റിം​​​​ഗ് മേ​​​​ഖ​​​​ല​​​​യി​​​​ല്‍ നേ​​​​രി​​​​ട്ടും അ​​​​ല്ലാ​​​​തെ​​​​യും പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ളും അ​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളും ഈ ​​​​പ്ര​​​​തി​​​​സ​​​​ന്ധി​​​​യു​​​​ടെ ആ​​​​ഘാ​​​​തം നേ​​​​രി​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്നും കെ​​​​സി​​​​എ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​റ​​​​ഞ്ഞു.

അ​​​​തി​​​​നാ​​​​ല്‍ ക്രി​​​​സ്മ​​​​സ് സീ​​​​സ​​​​ണ്‍ മു​​​​ത​​​​ല്‍ ഭ​​​​ക്ഷ​​​​ണ​​​വി​​​​ല​​​​യി​​​​ല്‍ 20 ശ​​​​ത​​​​മാ​​​​നം വ​​​​രെ വ​​​​ര്‍​ധ​​​​ന​​​​വ് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ന്‍ കേ​​​​ര​​​​ള കാ​​​​റ്റ​​​​റേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ മു​​​​ഴു​​​​വ​​​​ന്‍ കാ​​​​റ്റ​​​​റിം​​​​ഗ് സം​​​​രം​​​​ഭ​​​​ക​​​​രോ​​​​ടും ആ​​​​ഹ്വാ​​​​നം ചെ​​​​യ്യു​​​​ന്നു​​​​വെ​​​​ന്നും സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​​​​പി. ബാ​​​​ബു, ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി സാ​​​​ജു വ​​​​ക്കാ​​​​നി​​​​പ്പു​​​​ഴ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up