Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Business : China

ചൈന നിയമം മാറ്റി; സ്വർണം വാങ്ങാൻ ഇനിയും കാത്തിരിക്കണോ?

ച​​​ങ്ങ​​​നാ​​​ശേ​​​രി: ഇ​​​നി​​​യും വി​​​ല കു​​​റ​​​യും എ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ൽ സ്വ​​​ർ​​​ണം വാ​​​ങ്ങാ​​​ൻ അ​​​നി​​​ശ്ചി​​​ത​​​മാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​തി​​​ൽ അ​​​ർ​​​ഥ​​​മി​​​ല്ലെ​​​ന്നു കേ​​​ര​​​ള ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് സി​​​ൽ​​​വ​​​ർ മ​​​ർ​​​ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ കോ​​​ട്ട​​​യം പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി തോ​​​മ​​​സ് ഇ​​​ടി​​​മ​​​ണ്ണി​​​ക്ക​​​ൽ. ഇ​​​പ്പോ​​​ൾ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി വി​​​ല​​​ക്കു​​​റ​​​വ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടാ​​​ലും സ്വ​​​ർ​​​ണ​​​ത്തി​​​നു മൂ​​​ല്യം കൂ​​​ടു​​​ക​​​യേ​​​യു​​​ള്ളൂ. കാ​​​ര​​​ണം, പ്ര​​​കൃ​​​തി​​​യി​​​ൽ സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ ല​​​ഭ്യ​​​ത കു​​​റ​​​ഞ്ഞു​​​വ​​​രി​​​ക​​​യാ​​​ണ്. അ​​​തു​​​പോ​​​ലെ​​​ത​​​ന്നെ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ന്‍റെ പ​​​ല മ​​​ട​​​ങ്ങാ​​​ണ് സ്വ​​​ർ​​​ണ​​​ത്തി​​​നു​​​ള്ള ഡി​​​മാ​​​ൻ​​​ഡ്. അ​​​തു​​​കൊ​​​ണ്ട് സ്വ​​​ർ​​​ണം അ​​​ല്പാ​​​ല്പ​​​മാ​​​യി വാ​​​ങ്ങി സൂ​​​ക്ഷി​​​ക്കു​​​ന്ന​​​ത് എ​​​ക്കാ​​​ല​​​ത്തും വ​​​ലി​​​യ സ​​​മ്പാ​​​ദ്യ​​​മാ​​​യി മാ​​​റു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ദീ​​​പി​​​ക​​​യോ​​​ടു പ​​​റ​​​ഞ്ഞു.

ആ​​​ഭ​​​ര​​​ണ​​​വും നി​​​ക്ഷേ​​​പ​​​വും

ന​​​മ്മു​​​ടെ സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ ഉ​​​പ​​​യോ​​​ഗം ര​​​ണ്ടു ത​​​ര​​​ത്തി​​​ലാ​​​ണ്. ഒ​​​ന്ന് ആ​​​ഭ​​​ര​​​ണ​​​മാ​​​യി. മ​​​റ്റൊ​​​ന്ന് നി​​​ക്ഷേ​​​പം എ​​​ന്ന രീ​​​തി​​​യി​​​ൽ. പ​​​ണ്ട് ആ​​​ഭ​​​ര​​​ണ​​​ത്തി​​​ന് കൂ​​​ടു​​​ത​​​ൽ ഉ​​​പ​​​യോ​​​ഗ​​​വും നി​​​ക്ഷേ​​​പ​​​ത്തി​​​നു കു​​​റ​​​വു​​​മാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ ആ​​​ഭ​​​ര​​​ണ​​​ത്തേ​​​ക്കാ​​​ൾ നി​​​ക്ഷേ​​​പം എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് പ​​​ല​​​രും സ്വ​​​ർ​​​ണ​​​ത്തെ സ​​​മീ​​​പി​​​ക്കു​​​ന്ന​​​ത്. സ​​​ന്പാ​​​ദ്യ​​​മാ​​​യി സ്വ​​​ർ​​​ണം വാ​​​ങ്ങി സൂ​​​ക്ഷി​​​ക്കു​​​ക​​​യും വി​​​ല കൂ​​​ടു​​​മ്പോ​​​ൾ വി​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന പ്ര​​​വ​​​ണ​​​ത ശ​​​ക്ത​​​മാ​​​ണെ​​​ന്ന​​​തി​​​നാ​​​ൽ സ്വ​​​ർ​​​ണ​​​വി​​​ല​​​യി​​​ലും ഷെ​​​യ​​​ർ മാ​​​ർ​​​ക്ക​​​റ്റ് പോ​​​ലെ ഉ​​​യ​​​ർ​​​ച്ചതാ​​​ഴ്ച​​​ക​​​ൾ സാ​​​ധാ​​​ര​​​ണ​​​മാ​​​ണ്. ആ​​​ഭ​​​ര​​​ണ​​​ത്തി​​​നു സ്വ​​​ർ​​​ണം വാ​​​ങ്ങി​​​യി​​​രു​​​ന്ന കാ​​​ല​​​ത്ത് വി​​​ല കൂ​​​ടു​​​ന്നു എ​​​ന്നു ക​​​ണ്ടാ​​​ലും ആ​​​രും ഒാ​​​ടി​​​പ്പോ​​​യി വി​​​ല്പ​​​ന ന​​​ട​​​ത്താ​​​റി​​​ല്ലാ​​​യി​​​രു​​​ന്നു.

ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ സ്വ​​​ർ​​​ണം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ര​​​ണ്ടു രാ​​​ജ്യ​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​യും ചൈ​​​ന​​​യു​​​മാ​​​ണ്. ലോ​​​ക​​​ത്തി​​​ലെ 700 കോ​​​ടി ജ​​​ന​​​സം​​​ഖ്യ​​​യി​​​ൽ 300 കോ​​​ടി​​​യി​​​ലേ​​​റെ ഈ ​​​ര​​​ണ്ടു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യു​​​ണ്ട്. പാ​​​ക്കി​​​സ്ഥാ​​​നി​​​ലും യു​​​എ​​​ഇ​​​യി​​​ലും സ്വ​​​ർ​​​ണ ഉ​​​പ​​​യോ​​​ഗ​​​മു​​​ണ്ട്. ഏ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ സ്വ​​​ർ​​​ണ ഉ​​​പ​​​യോ​​​ഗം ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ലു​​​ള്ള​​​തി​​​ന്‍റെ സിം​​​ഹ​​​ഭാ​​​ഗ​​​മാ​​​ണ്.

ചൈ​​​ന​​​യി​​​ലെ നി​​​യ​​​മം മാ​​​റി​​​യ​​​പ്പോ​​​ൾ

ഇ​​​പ്പോ​​​ൾ പു​​​തി​​​യൊ​​​രു ട്രെ​​​ൻ​​​ഡ് ചൈ​​​ന​​​യി​​​ൽ വ​​​ന്നി​​​ട്ടു​​​ണ്ട്. നേ​​​ര​​​ത്തേ അ​​​വി​​​ടെ സ്വ​​​ർ​​​ണ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നു നി​​​ബ​​​ന്ധ​​​ന​​​യും നി​​​യ​​​ന്ത്ര​​​ണ​​​വു​​​മൊ​​​ക്കെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. സ്വ​​​ർ​​​ണം തോ​​​ന്നും​​​പ​​​ടി വി​​​ൽ​​​ക്കാ​​​നും വാ​​​ങ്ങാ​​​നും ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നി​​​ല്ല. പ​​​ണ്ട് ഇ​​​ന്ത്യ​​​യി​​​ലും സ​​​മാ​​​ന ചി​​​ല നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​പ്പോ​​​ൾ ചൈ​​​ന ഈ ​​​നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ എ​​​ടു​​​ത്തുക​​​ള​​​ഞ്ഞു. ഇ​​​തോ​​​ടെ ചൈ​​​ന​​​ക്കാ​​​ർ ഇ​​​പ്പോ​​​ൾ സ്വ​​​ർ​​​ണം ന​​​ല്ല രീ​​​തി​​​യി​​​ൽ വാ​​​ങ്ങാ​​​ൻ തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളി​​​ൽ ചൈ​​​ന​​​ക്കാ​​​ർ ഏ​​​റ്റ​​​വും മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​ന്ന​​​ത് സ്വ​​​ർ​​​ണ​​​ത്തി​​​നാ​​​ണ്. അ​​​തു​​​കൊ​​​ണ്ട് ഭാ​​​വി​​​യി​​​ൽ സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​​​യും വി​​​ല​​​യും കൂ​​​ടാ​​​നാ​​​ണ് സാ​​​ധ്യ​​​ത.

ഉ​​​ത്പാ​​​ദ​​​ന​​​ച്ചെ​​​ല​​​വ് ഏ​​​റി

അ​​​തു​​​പോ​​​ലെ സ്വ​​​ർ​​​ണ​​​ഖ​​​നി​​​ക​​​ളു​​​ടെ ആ​​​ഴം​​​കൂ​​​ടി. ഇ​​​തു സ്വ​​​ർ​​​ണം ഖ​​​ന​​​നം ചെ​​​യ്യു​​​ന്ന​​​തി​​​ന്‍റെ ചെ​​​ല​​​വ് പ​​​ല​​​മ​​​ട​​​ങ്ങാ​​​യി കൂ​​​ട്ടി. അ​​​തു​​​പോ​​​ലെ മ​​​റ്റു നി​​​ർ​​​മാ​​​ണ​​​ച്ചെ​​​ല​​​വു​​​ക​​​ളും വ​​​ർ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ​​​തി​​​നു ശേ​​​ഷം വാ​​​ങ്ങാ​​​മെ​​​ന്നു ക​​​രു​​​തി കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത് ഉ​​​ചി​​​ത​​​മാ​​​ണെ​​​ന്നു തോ​​​ന്നു​​​ന്നി​​​ല്ല. വാ​​​ങ്ങാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നെ​​​ങ്കി​​​ൽ എ​​​ത്ര​​​യും നേ​​​ര​​​ത്തേ വാ​​​ങ്ങു​​​ന്ന​​​തു ത​​​ന്നെ​​​യാ​​​ണ് ന​​​ല്ല​​​ത്.- സ​​​ണ്ണി തോ​​​മ​​​സ് പ​​​റ​​​ഞ്ഞു.

Latest News

Corehub Up