കൊച്ചി: അപ്ഹോൾസ്റ്റേർഡ് ഫർണിച്ചർ രംഗത്തെ ആഗോള മുൻനിരക്കാരായ എച്ച്ടിഎൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് കേരളത്തിലെ തങ്ങളുടെ ആദ്യ ഫ്ലാഗ്ഷിപ്പ് സ്റ്റോറായ ഡൊമിസിൽ ഹോം കൊച്ചിയിൽ തുറന്നു.
മന്ത്രിമാരായ രമേശ് ചെന്നിത്തലയും പി.കെ. ബഷീറും ചേർന്നാണു സ്റ്റോർ ഉദ്ഘാടനം ചെയ്തത്.