തൃശൂർ: ഗോപു നന്തിലത്ത് ജി-മാർട്ടിന്റെ എല്ലാ ഷോറൂമുകളിലും 30 വരെ ബ്ലാക്ക് ഫ്രൈഡേ സെയിൽ നടക്കും. ഉപയോക്താക്കൾക്കായി വന്പൻ വിലക്കിഴിവും ആകർഷകമായ ക്യാഷ്ബാക്കുകളും, സമ്മാനപദ്ധതികളുമാണ് ഒരുക്കിയിരിക്കുന്നത്.
തെരഞ്ഞെടുത്ത ഗൃഹോപകരണങ്ങൾക്ക് 70 ശതമാനം വരെയും ഇലക്ട്രോണിക്-ഡിജിറ്റൽ ആക്സസറികൾക്കും ക്രോക്കറികൾക്കും 50 ശതമാനം വരെയും ഡിസ്കൗണ്ട് ലഭിക്കും.
ഇഎംഐ പർച്ചേസുകൾക്ക് 20,000 രൂപ വരെ ക്യാഷ്ബാക്ക്, ഒരു ഇഎംഐ റീഫണ്ട് ഓഫർ, ട്രിപ്പിൾ സീറോ സ്കീമുകൾ എന്നിവ ലഭ്യമാണ്. പൈൻലാബ്സ് വഴിയുള്ള പർച്ചേസുകൾക്ക് 26,000 രൂപ വരെ ക്യാഷ്ബാക്കും നേടാം.
ലക്കാ ലക്കാ ഓഫറിലൂടെ 2027 ജനുവരി 31 വരെ പർച്ചേസ് ചെയ്യുന്നവരിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന 25 പേർക്ക് ബംപർ സമ്മാനമായി ഓരോ മാരുതി സുസുക്കി ബലേനോ കാർ, 100 പേർക്ക് ഒരു ഗ്രാം വീതം ഓരോ സ്വർണനാണയം, 100 പേർക്ക് 10 ഗ്രാം വീതം ഓരോ വെള്ളിനാണയം, 100 പേർക്ക് ഓരോ എൽഇഡി ടിവി വീതം, 100 പേർക്ക് ഓരോ വാഷിംഗ് മെഷീൻ വീതം സമ്മാനമായി ലഭിക്കും.