Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Business : Wonderla

വ​ണ്ട​ർ​ലാ കൊ​ച്ചി​യി​ൽ ഓ​ഫ​ർ

കൊ​​​​ച്ചി: ബ്ലാ​​​​ക്ക് ഫ്രൈ​​​​ഡേ വി​​​​ൽ​​​​പ​​​​ന​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി വ​​​​ണ്ട​​​​ർ​​​​ലാ കൊ​​​​ച്ചി അ​​​​മ്യൂ​​​​സ്‌​​​​മെ​​​​ന്‍റ് പാ​​​​ർ​​​​ക്കി​​​​ൽ പ്ര​​​​ത്യേ​​​​ക ടി​​​​ക്ക​​​​റ്റ് ഓ​​​​ഫ​​​​ർ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഇ​​​​ന്നു​​​മു​​​​ത​​​​ൽ 29 വ​​​​രെ ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന ഓ​​​​ഫ​​​​റി​​​​ൽ 799 രൂ​​​​പ മു​​​​ത​​​​ൽ ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ സ്വ​​​​ന്ത​​​​മാ​​​​ക്കാം.

ഇ​​​​ന്ന് ഉ​​​​ച്ച​​​​യ്ക്ക് 12ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന എ​​​​ർ​​​​ലി ആ​​​​ക്‌​​​​സ​​​​സ് ഓ​​​​ഫ​​​​റി​​​​ൽ 799 രൂ​​​​പ​​​​യ്ക്കും 27 മു​​​​ത​​​​ൽ 29 വ​​​​രെ 849 രൂ​​​​പ​​​​യ്ക്കും ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ല​​​​ഭി​​​​ക്കും. നി​​​​കു​​​​തി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടാ​​​​തെ​​​​യു​​​​ള്ള ഓ​​​​ഫ​​​​ർ നി​​​​ര​​​​ക്കു​​​​ക​​​​ളാ​​​​ണി​​​​ത്.

സാ​​​​ധാ​​​​ര​​​​ണ നി​​​​കു​​​​തി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പടെ 1,969 രൂ​​​​പ വി​​​​ല​​​​യു​​​​ള്ള ടി​​​​ക്ക​​​​റ്റി​​​​ന് ഏ​​​​ർ​​​​ലി ആ​​​​ക്‌​​​​സ​​​​സ് വ​​​​ഴി ഏ​​​​ക​​​​ദേ​​​​ശം 52 ശ​​​​ത​​​​മാ​​​​നം ഇ​​​​ള​​​​വാ​​​​ണു ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. ഓ​​​​ഫ​​​​റി​​​​ൽ വാ​​​​ങ്ങു​​​​ന്ന ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ 2027 മാ​​​​ർ​​​​ച്ച് 31 വ​​​​രെ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാം. വ​​​​ണ്ട​​​​ർ​​​​ല​​​​ായു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലൂ​​​​ടെ ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ബു​​​​ക്ക് ചെ​​​​യ്യാം.

Latest News

Corehub Up