Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : gold rate

ഉച്ചയ്ക്കും വീണു; സ്വർണ വില 90,000 രൂപയിലേക്ക്

കൊച്ചി: സംസ്ഥാനത്ത് രാവിലെ ഇടിഞ്ഞ സ്വർണവില ഉച്ചയ്ക്കു വീണ്ടും താഴ്ന്നു. 22 കാരറ്റ് സ്വർണം ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണം 11,300 രൂപയിലും പവന് 90,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 100 രൂപ താഴ്ന്ന് 9,245 രൂപയിലെത്തി.

രാവിലെ ഗ്രാമിന് 295 രൂപയും പവന് 2,360 രൂപയും കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് രണ്ടുതവണയായി ഗ്രാമിന് 415 രൂപയും പവന് 3320 രൂപയുമാണ് കുറഞ്ഞത്. 2025 നവംബർ 10നു ശേഷം ആദ്യമായാണ് പവൻവില വീണ്ടും 90,000 രൂപ റേഞ്ചിലേക്ക് എത്തുന്നത്.

രാജ്യാന്തര സ്വർണവില വീണ്ടും താഴേക്കുപോയതും രൂപയുടെ മുന്നേറ്റവുമാണ് ആഭ്യന്തര സ്വർണവിലയെ വീണ്ടും വീഴ്ത്തിയത്. ഔൺസിന് 30 ഡോളർ താഴ്ന്ന് 3,532 ഡോളറിലാണ് രാജ്യാന്തര വിപണിയിൽ വ്യാപാരം നടക്കുന്നത്.

രണ്ടാഴ്ചയ്ക്കിടെ ഗ്രാമിന് 1,920 രൂപയും പവന് 15,360 രൂപയും കുറഞ്ഞ ശേഷം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്വർണം തിരിച്ചുകയറിയിരുന്നു. തിങ്കളാഴ്ച ഗ്രാമിന് 135 രൂപയും പവന് 1,080 രൂപയുമാണ് ഉയർന്നത്. പിന്നാലെ, ചൊവ്വാഴ്ച ഗ്രാമിന് 115 രൂപയും പവന് 920 രൂപയും വർധിച്ചു. കഴിഞ്ഞ ഒരുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയിലെത്തിയ ശേഷമാണ് സ്വർണത്തിന്‍റെ തിരിച്ചുകയറ്റം.

വൻവീഴ്ച നടന്ന വ്യാഴാഴ്ച സ്വർണവില ഗ്രാമിന് 235 രൂപയും പവന് ഒറ്റയടിക്ക് 1,880 രൂപയും കുറഞ്ഞിരുന്നു. പിന്നാലെ, വെള്ളിയാഴ്ച ഗ്രാമിന് ഒറ്റയടിക്ക് 470 രൂപയും പവന് 3,760 രൂപയുമാണ് കുറഞ്ഞത്. തുടർന്ന് ശനിയാഴ്ചയും നേരിയ ഇറക്കം നടത്തിയ ശേഷമാണ് തിങ്കളാഴ്ച മുന്നേറിയത്.

ഈ വർഷം രണ്ടാംതവണയാണ് പവൻ വില ഒരു ലക്ഷം രൂപയിൽ താഴെയെത്തുന്നത്. നേരത്തെ, മാർച്ച് 23ന് സ്വർണവില പവന് 99,480 രൂപയെന്ന നിലയിലേക്ക് ഇടിഞ്ഞിരുന്നു.

നേരത്തെ, പവന് ഒരു ലക്ഷം രൂപയുടെ താഴേക്ക് ഇടിയുമെന്ന സൂചന നൽകി സ്വർണവില ഒക്ടോബർ 31ന് കേരളത്തിൽ 1,01,840 രൂപയിലേക്ക് കൂപ്പുകുത്തിയിരുന്നു. പിന്നീട് സ്വർണവില തിരിച്ചുകയറുകയാണുണ്ടായത്.

ഈ വർഷം ജനുവരി 29ന് കുറിച്ച ഗ്രാമിന് 16,395 രൂപയും പവന് 1.31 ലക്ഷം രൂപയുമാണ് സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില. തുടർന്ന് ഇതുവരെ പവന് കുറഞ്ഞത് 40,760 രൂപയാണ്. ഗ്രാമിന് 5095 രൂപയും കുറഞ്ഞു.

ജ​നു​വ​രി 29ന് ​പ​വ​ൻ​വി​ല സ​ർ​വ​കാ​ല ഉ​യ​രം തൊ​ട്ടി​രു​ന്നു. അന്നു ഗ്രാ​മി​ന് ഒ​റ്റ​യ​ടി​ക്ക് 1,080 രൂ​പ​യും പ​വ​ന് 8,640 രൂ​പ​യും വ​ര്‍​ധി​ച്ച സ്വ​ർ​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച് ഗ്രാ​മി​ന് 16,395 രൂ​പ​യും പ​വ​ന് 1,31,160 രൂ​പ​യി​ലു​മെ​ത്തു​ക​യാ​യി​രു​ന്നു.

പു​തു​വ​ർ​ഷ​ത്തി​ൽ കു​തി​പ്പോ​ടെ തു​ട​ങ്ങി​യ സ്വ​ർ​ണ​വി​ല ജ​നു​വ​രി അ​ഞ്ചി​ന് പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 1,160 രൂ​പ​യും ഗ്രാ​മി​ന് 145 രൂ​പ​യും വ​ർ​ധി​ച്ച് വീ​ണ്ടും ഒ​രു ല​ക്ഷം പി​ന്നി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വ​ൻ കു​തി​പ്പു​മാ​യി മു​ന്നോ​ട്ടു​പോ​യ​ത്. 2025 ജ​നു​വ​രി​യി​ൽ 57,000 രൂ​പ മാ​ത്ര​മാ​യി​രു​ന്ന വി​ല​യാ​ണ് വ​ർ​ഷാ​വ​സാ​നം ല​ക്ഷം ഭേ​ദി​ച്ച​ത്.

മാ​ർ​ച്ച് മാ​സം അ​വ​സാ​നം നാ​ലു ദി​വ​സ​ത്തി​നി​ടെ ഗ്രാ​മി​ന് 435 രൂ​പ​യും പ​വ​ന് 3,480 രൂ​പ​യും വ​ർ​ധി​ച്ചി​രു​ന്നു. മാ​ർ​ച്ച് 23ന് ​നാ​ലു​ത​വ​ണ മാ​റി​മ​റി​ഞ്ഞ സ്വ​ർ​ണ​വി​ല ഒ​രു ല​ക്ഷ​ത്തി​ന് താ​ഴേ​ക്ക് പോ​യി​രു​ന്നെ​ങ്കി​ലും വൈ​കി​ട്ടോ​ടെ വീ​ണ്ടും ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലെ​ത്തി​യി​രു​ന്നു. പിന്നീട് ഇതുവരെ ലക്ഷത്തിൽ താഴെപ്പോകാതെ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 165 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

100 വ​ര്‍​ഷ​ത്തെ സ്വ​ര്‍​ണ​ക്കു​തി​പ്പ്

ക​ഴി​ഞ്ഞ 100 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ സ്വ​ര്‍​ണ വി​ല പ​വ​ന് 13.75 രൂ​പ​യി​ല്‍ നി​ന്ന് 1,13,520 രൂ​പ​യി​ലേ​ക്കാ​ണ് എ​ത്തി നി​ല്‍​ക്കു​ന്ന​ത്. 1925 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 13.75 രൂ​പ​യാ​യി​രു​ന്നു വി​പ​ണി വി​ല. 1930 മാ​ര്‍​ച്ച് 31 ആ​യ​പ്പോ​ഴേ​ക്കും പ​വ​ന് 13. 57 രൂ​പ​യാ​യി അ​ത് കു​റ​ഞ്ഞു.

1935 മാ​ര്‍​ച്ച് 31 ന് ​സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ഇ​ക്കാ​ല​യ​ള​വി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 22.65 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. പി​ന്നീ​ട​ങ്ങോ​ട്ട് സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്.

1940 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 26.77 രൂ​പ​യും 1945 മാ​ര്‍​ച്ച് 31 ന് 45.49 ​രൂ​പ​യും 1950 മാ​ര്‍​ച്ച് 31 ന് 72.75 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. എ​ന്നാ​ല്‍ 1955 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 58.11 രൂ​പ​യാ​യി സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു.

1960 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 82.05 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. 1965 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 90.20 രൂ​പ​യും 1970 ല്‍ 135.30 ​രൂ​പ​യും 1975 മാ​ര്‍​ച്ച് 31 ന് 396 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. 1980 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 975 രൂ​പ​യാ​യി. 1985 ല്‍ ​പ​വ​ന് 1,573 രൂ​പ​യും 1990 ല്‍ ​പ​വ​ന് 2,493 രൂ​പ​യും 1995 ല്‍ 3,432 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ​വി​ല​യി​ല്‍ മു​ന്നേ​റ്റം തു​ട​ര്‍​ന്നു.

1996 മാ​ര്‍​ച്ചി​ല്‍ പ​വ​ന് 3,784 രൂ​പ​യാ​യി. 1997 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 3,432 രൂ​പ​യും 1998 മാ​ര്‍​ച്ച് 31 ന് 2,966 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. 1999 ല്‍ ​പ​വ​ന് 3,106 രൂ​പ​യാ​യി വീ​ണ്ടും ഉ​യ​ര്‍​ന്നു. തു​ട​ര്‍​ന്നു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ സ്വ​ര്‍​ണ വി​ല​യി​ല്‍ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

2000 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന് 3, 2 1 2 രൂ​പ​യും 2001 ല്‍ 3,073 ​രൂ​പ​യു​മാ​യി. 2002 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 3,670 രൂ​പ, 2003 ല്‍ 3,857 ​രൂ​പ, 2004 ല്‍ 4,448 ​രൂ​പ, 2005 ല്‍ 4,550 ​രൂ​പ, 2006 ല്‍ 6,255 ​രൂ​പ എ​ന്നി​ങ്ങ​നെ സ്വ​ര്‍​ണ​ക്കു​തി​പ്പ് തു​ട​ര്‍​ന്നു.

2007 ല്‍ ​പ​വ​ന് 6,890 രൂ​പ​യും 2008 ല്‍ 8,892 ​രൂ​പ​യു​മാ​യി. പ​വ​ന് 10,000 ക​ട​ന്ന​ത് 2009 ലാ​ണ് . അ​ന്ന് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 11,077 രൂ​പ​യാ​യി​രു​ന്നു. 2010 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 12,280 രൂ​പ​യും 2011 ല്‍ 15,560 ​രൂ​പ​യും എ​ത്തി. പ​വ​ന് 20,000 രൂ​പ ക​ട​ന്ന​ത് 2012 ലാ​യി​രു​ന്നു.

2012 മാ​ര്‍​ച്ചി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണം വാ​ങ്ങാ​ന്‍ 20,880 രൂ​പ ന​ല്‍​ക​ണ​മാ​യി​രു​ന്നു. 2013 ല്‍ ​പ​വ​ന് 22,240 ആ​യെ​ങ്കി​ലും 2014 എ​ത്തി​യ​പ്പോ​ള്‍ പ​വ​ന് 21,480 രൂ​പ​യാ​യും 2015 ല്‍ 19,760 ​രൂ​പ​യാ​യും 2016 ല്‍ 21,360 ​രൂ​പ​യാ​യും 2017 ല്‍ 21,800 ​രൂ​പ​യാ​യും സ്വ​ര്‍​ണ വി​ല​യി​ല്‍ ചാ​ഞ്ചാ​ട്ടം തു​ട​ര്‍​ന്നു.

2018 ല്‍ ​പ​വ​ന് 22,600 രൂ​പ​യാ​യി​രു​ന്ന സ്വ​ര്‍​ണ വി​ല 2019 ആ​യ​പ്പോ​ഴേ​ക്കും 23,720 രൂ​പ​യാ​യി. എ​ന്നാ​ല്‍ 2020 മാ​ര്‍​ച്ചി​ല്‍ സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ കു​തി​പ്പാ​ണ് ഉ​ണ്ടാ​യ​ത്. പ​വ​ന് 32,000 രൂ​പ​യാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. പി​ന്നീ​ട​ങ്ങോ​ട്ട് പൊ​ന്ന് പി​ടി ത​രാ​തെ പാ​ഞ്ഞു.

2021 ല്‍ ​പ​വ​ന് 32,880 രൂ​പ​യി​ലും 2022 ല്‍ 38,120 ​രൂ​പ​യും 2023 ല്‍ 44,000 ​രൂ​പ​യു​മാ​യി. 2024 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 50,200 രൂ​പ​യാ​യി വ​ര്‍​ധി​ക്കു​ക​യാ​യി​രു​ന്നു. 2025 ഡി​സം​ബ​ര്‍ 29 ന് 1,03,560 ​രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. 2026 ജ​നു​വ​രി 21 ആ​യ​പ്പോ​ഴേ​ക്കും ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 1,13,520 രൂ​പ​യാ​യി.

Business

റി​ക്കാ​ർ​ഡ് കു​തി​പ്പി​നു​ വിരാമം; സ്വ​ർ​ണ​വി​ല ല​ക്ഷ​ത്തി​നു താ​ഴെ

കൊ​​​​​​ച്ചി: റി​​​​​​ക്കാ​​​​​​ർ​​​​​​ഡ് കു​​​​​​തി​​​​​​പ്പി​​​​​​നു​​​​​​ശേ​​​​​​ഷ​​​മാ​​​ണ് സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തു സ്വ​​​​​​ർ​​​​​​ണ​​​​​​വി​​​​​​ല ഒ​​​​​​രു ല​​​​​​ക്ഷം രൂ​​​​​​പ​​​​​​യ്ക്കു താ​​​​​​ഴെ​​​​​​യെ​​​​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഈ​​​​​​വ​​​​​​ർ​​​​​​ഷം ജ​​​​​​നു​​​​​​വ​​​​​​രി അ​​​​​​വ​​​​​​സാ​​​​​​ന​​​​​​വാ​​​​​​ര​​​​​​ത്തി​​​​​​ൽ അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര വി​​​​​​പ​​​​​​ണി​​​​​​യി​​​​​​ൽ സ്വ​​​​​​ർ​​​​​​ണ​​​​​​വി​​​​​​ല ട്രോ​​​​​​യ് ഔ​​​​​​ൺ​​​​​​സി​​​​​​ന് 5,595 ഡോ​​​​​​ള​​​​​​റി​​​​​​ന​​​​​​ടു​​​​​​ത്തെ​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നു. എ​​​​​​ന്നാ​​​​​​ൽ തു​​​​​​ട​​​​​​ർ​​​​​​ന്നു​​​​​​ണ്ടാ​​​​​​യ ശ​​​​​​ക്ത​​​​​​മാ​​​​​​യ തി​​​​​​രു​​​​​​ത്ത​​​​​​ലി​​​​​​ൽ ഈ​​​​​​മാ​​​​​​സം 16ന് ​​​​​​വി​​​​​​ല 3,831 ഡോ​​​​​​ള​​​​​​റി​​​​​​ന​​​​​​ടു​​​​​​ത്തേ​​​​​​ക്ക് താ​​​​​​ഴ്ന്നു. ഇ​​​​​​ന്ന​​​​​​ലെ ട്രോ​​​​​​യ് ഔ​​​​​​ൺ​​​​​​സി​​​​​​ന് ഏ​​​​​​ക​​​​​​ദേ​​​​​​ശം 3,869 ഡോ​​​​​​ള​​​​​​റി​​​​​​ലാ​​​​​​ണു വ്യാ​​​​​​പാ​​​​​​രം ന​​​​​​ട​​​​​​ന്ന​​​​​​ത്. റി​​​​​​ക്കാ​​​​​​ർ​​​​​​ഡ് നി​​​​​​ല​​​​​​വാ​​​​​​ര​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്ന് ഏ​​​​​​ക​​​​​​ദേ​​​​​​ശം 31 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ ഇ​​​​​​ടി​​​​​​വാ​​​​​​ണി​​​​​​ത്.

അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര വി​​​​​​പ​​​​​​ണി​​​​​​യി​​​​​​ലെ വി​​​​​​ല​​​​​​യി​​​​​​ടി​​​​​​വി​​​​​​നൊ​​​​​​പ്പം രൂ​​​​​​പ​​​​​​യു​​​​​​ടെ മൂ​​​​​​ല്യ​​​​​​ത്ത​​​​​​ക​​​​​​ർ​​​​​​ച്ച​​​​​​യും ഉ​​​​​​ണ്ടാ​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. 2025 ഡി​​​​​​സം​​​​​​ബ​​​​​​ർ അ​​​​​​വ​​​​​​സാ​​​​​​ന​​​​​​ത്തി​​​​​​ൽ ഒ​​​​​​രു ഡോ​​​​​​ള​​​​​​റി​​​​​​ന് ഏ​​​​​​ക​​​​​​ദേ​​​​​​ശം 89.77 രൂ​​​​​​പ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന വി​​​​​​നി​​​​​​മ​​​​​​യ​​​​​​നി​​​​​​ര​​​​​​ക്ക് ഇ​​​​​പ്പോ​​​​​ൾ 93.93 രൂ​​​​​​പ​​​​​​യി​​​​​​ലെ​​​​​​ത്തി. അ​​​​​​താ​​​​​​യ​​​​​​ത് ഡോ​​​​​​ള​​​​​​റി​​​​​​നെ​​​​​​തി​​​​​​രേ രൂ​​​​​​പ​​​​​​യു​​​​​​ടെ മൂ​​​​​​ല്യം ഏ​​​​​​ക​​​​​​ദേ​​​​​​ശം 4.6 ശ​​​​​​ത​​​​​​മാ​​​​​​നം കു​​​​​​റ​​​​​​ഞ്ഞു. അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര വി​​​​​​പ​​​​​​ണി​​​​​​യി​​​​​​ൽ സ്വ​​​​​​ർ​​​​​​ണ​​​​​​വി​​​​​​ല 31 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തോ​​​​​​ളം താ​​​​​​ഴ്ന്ന​​​​​​പ്പോ​​​​​​ഴും രൂ​​​​​​പ​​​​​​യു​​​​​​ടെ മൂ​​​​​​ല്യ​​​​​​ത്ത​​​​​​ക​​​​​​ർ​​​​​​ച്ച ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ വി​​​​​​ല​​​​​​യി​​​​​​ടി​​​​​​വി​​​​​​ന്‍റെ ആ​​​​​​ഘാ​​​​​​തം കു​​​​​​റ​​​​​​യ്ക്കു​​​​​​ന്ന ഘ​​​​​​ട​​​​​​ക​​​​​​മാ​​​​​​യി. സ്വ​​​​​​ർ​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ വ​​​​​​ലി​​​​​​യൊ​​​​​​രു ഭാ​​​​​​ഗം ഇ​​​​​​റ​​​​​​ക്കു​​​​​​മ​​​​​​തി ചെ​​​​​​യ്യു​​​​​​ന്ന രാ​​​​​​ജ്യ​​​​​​മാ​​​​​​യ​​​​​​തി​​​​​​നാ​​​​​​ൽ അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര​​​​​​വി​​​​​​ല​​​​​​യ്ക്കൊ​​​​​​പ്പം രൂ​​​​​​പ​​​​​​യു​​​​​​ടെ വി​​​​​​നി​​​​​​മ​​​​​​യ​​​​​​നി​​​​​​ര​​​​​​ക്കും ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര സ്വ​​​​​​ർ​​​​​​ണ​​​​​​വി​​​​​​ല നി​​​​​​ർ​​​​​​ണ​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ൽ നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക​​​​​​മാ​​​​​​ണ്.

ആ​​​​​​ഗോ​​​​​​ള സാ​​​​​​മ്പ​​​​​​ത്തി​​​​​​ക ഘ​​​​​​ട​​​​​​ക​​​​​​ങ്ങ​​​​​​ൾ

അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ ഡോ​​​​​​ള​​​​​​റി​​​​​​ന്‍റെ ശ​​​​​​ക്തി​​​​​​പ്പെ​​​​​​ട​​​​​​ൽ, പ​​​​​​ലി​​​​​​ശ​​​​​​നി​​​​​​ര​​​​​​ക്കു​​​​​​ക​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള പ്ര​​​​​​തീ​​​​​​ക്ഷ​​​​​​ക​​​​​​ളി​​​​​​ലെ മാ​​​​​​റ്റം, നി​​​​​​ക്ഷേ​​​​​​പ​​​​​​ക​​​​​​രു​​​​​​ടെ വ്യാ​​​​​​പ​​​​​​ക​​​​​​മാ​​​​​​യ ലാ​​​​​​ഭ​​​​​​മെ​​​​​​ടു​​​​​​പ്പ്, ആ​​​​​​ഗോ​​​​​​ള സാ​​​​​​മ്പ​​​​​​ത്തി​​​​​​ക​​​​​​സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ങ്ങ​​​​​​ളി​​​​​​ലെ മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ എ​​​​​​ന്നി​​​​​​വ​​​​​​യാ​​​​​​ണു സ്വ​​​​​​ർ​​​​​​ണ​​​​​​വി​​​​​​ല​​​​​​യി​​​​​​ലെ തി​​​​​​രു​​​​​​ത്ത​​​​​​ലി​​​​​​നു പ്ര​​​​​​ധാ​​​​​​ന കാ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ. സ്വ​​​​​​ർ​​​​​​ണ​​​​​​ത്തി​​​​​​ൽ നി​​​​​​ക്ഷേ​​​​​​പം ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​വ​​​​​​ർ​​​​​​ക്കു വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ന്‍റെ തു​​​​​​ട​​​​​​ക്ക​​​​​​ത്തി​​​​​​ൽ റി​​​​​​ക്കാ​​​​​​ർ​​​​​​ഡ് നി​​​​​​ല​​​​​​വാ​​​​​​ര​​​​​​ത്തി​​​​​​ലെ​​​​​​ത്തി​​​​​​യത് വ​​​​​​ലി​​​​​​യ ലാ​​​​​​ഭ​​​​​​മു​​​​​​ണ്ടാ​​​​​​ക്കാ​​​​​​ൻ അ​​​​​​വ​​​​​​സ​​​​​​രമായി. ഇ​​​​​​തോ​​​​​​ടെ നി​​​​​​ക്ഷേ​​​​​​പ​​​​​​ക​​​​​​ർ വ​​​​​​ൻ​​​​​​തോ​​​​​​തി​​​​​​ൽ വി​​​​​​ല്പ​​​​​​ന ന​​​​​​ട​​​​​​ത്തി ലാ​​​​​​ഭ​​​​​​മെ​​​​​​ടു​​​​​​ത്ത​​​​​​ത് വി​​​​​​ല​​​​​​യി​​​​​​ൽ ശ​​​​​​ക്ത​​​​​​മാ​​​​​​യ ഇ​​​​​​ടി​​​​​​വി​​​​​​നു കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യി. പ​​​​​​ലി​​​​​​ശ ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന നി​​​​​​ക്ഷേ​​​​​​പ​​​​​​മാ​​​​​​ർ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്കു​​​​​​ള്ള താ​​​​​​ത്പ​​​​​​ര്യം വ​​​​​​ർ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​തും സ്വ​​​​​​ർ​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​ക​​​​​​ർ​​​​​​ഷ​​​​​​ണ​​​​​​ത്തെ ബാ​​​​​​ധി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്.

ഉ​​​​​​പ​​​​​​ഭോ​​​​​​ക്താ​​​​​​ക്ക​​​​​​ൾ​​​​​​ക്ക് ആ​​​​​​ശ്വാ​​​​​​സം

സ്വ​​​​​​ർ​​​​​​ണ​​​​​​വി​​​​​​ല കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് സാ​​​​​​ധാ​​​​​​ര​​​​​​ണ ഉ​​​​​​പ​​​​​​ഭോ​​​​​​ക്താ​​​​​​ക്ക​​​​​​ൾ​​​​​​ക്ക്, പ്ര​​​​​​ത്യേ​​​​​​കി​​​​​​ച്ച് വി​​​​​​വാ​​​​​​ഹാ​​​​​​വ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​യി ആ​​​​​​ഭ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ വാ​​​​​​ങ്ങാ​​​​​​ൻ കാ​​​​​​ത്തി​​​​​​രു​​​​​​ന്ന കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ആ​​​​​​ശ്വാ​​​​​​സ​​​​​​മാ​​​​​​ണ്. ഉ​​​​​​യ​​​​​​ർ​​​​​​ന്ന വി​​​​​​ല കാ​​​​​​ര​​​​​​ണം മാ​​​​​​റ്റി​​​​​​വ​​​​​​ച്ചി​​​​​​രു​​​​​​ന്ന വാ​​​​​​ങ്ങ​​​​​​ലു​​​​​​ക​​​​​​ൾ പു​​​​​​ന​​​​​​രാ​​​​​​രം​​​​​​ഭി​​​​​​ക്കാ​​​​​​ൻ ഇ​​​​​​തു വ​​​​​​ഴി​​​​​​യൊ​​​​​​രു​​​​​​ക്കും. എ​​​​​​ന്നാ​​​​​​ൽ വി​​​​​​ല ഇ​​​​​​നി​​​​​​യും താ​​​​​​ഴു​​​​​​മെ​​​​​​ന്ന പ്ര​​​​​​തീ​​​​​​ക്ഷ​​​​​​യി​​​​​​ൽ വാ​​​​​​ങ്ങ​​​​​​ൽ നീ​​​​​​ട്ടി​​​​​​വ​​​​​​യ്ക്കു​​​​​​ന്ന​​​​​​വ​​​​​​രു​​​​​​മു​​​​​​ണ്ട്. അ​​​​​​തി​​​​​​നാ​​​​​​ൽ വി​​​​​​ല കു​​​​​​റ​​​​​​ഞ്ഞ​​​​​​തു​​​​​​കൊ​​​​​​ണ്ടു​​​​​​മാ​​​​​​ത്രം വി​​​​​​പ​​​​​​ണി​​​​​​യി​​​​​​ൽ ഉ​​​​​​ട​​​​​​ന​​​​​​ടി വ​​​​​​ലി​​​​​​യ ഉ​​​​​​ണ​​​​​​ർ​​​​​​വു​​​​​​ണ്ടാ​​​​​​കു​​​​​​മെ​​​​​​ന്ന് ഉ​​​​​​റ​​​​​​പ്പി​​​​​​ക്കാ​​​​​​നാ​​​​​​കി​​​​​​ല്ല. വി​​​​​​ല​​​​​​യി​​​​​​ലെ സ്ഥി​​​​​​ര​​​​​​ത​​​​​​യും ഭാ​​​​​​വി​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള വ്യ​​​​​​ക്ത​​​​​​ത​​​​​​യും ഉ​​​​​​പ​​​​​​ഭോ​​​​​​ക്താ​​​​​​ക്ക​​​​​​ളു​​​​​​ടെ തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ത്തെ സ്വാ​​​​​​ധീ​​​​​​നി​​​​​​ക്കും.

വ്യാ​​​​​​പാ​​​​​​രി​​​​​​ക​​​​​​ൾ​​​​​​ക്കു വെ​​​​​​ല്ലു​​​​​​വി​​​​​​ളി

ഉ​​​​​​യ​​​​​​ർ​​​​​​ന്ന വി​​​​​​ല​​​​​​യ്ക്കു സ്വ​​​​​​ർ​​​​​​ണം സ്റ്റോ​​​​​​ക്ക് ചെ​​​​​​യ്ത വ്യാ​​​​​​പാ​​​​​​രി​​​​​​ക​​​​​​ൾ​​​​​​ക്ക് വി​​​​​​ല​​​​​​യി​​​​​​ടി​​​​​​വ് വ​​​​​​ലി​​​​​​യ വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​യാ​​​​​​ണ്. ഉ​​​​​​യ​​​​​​ർ​​​​​​ന്ന വി​​​​​​ല​​​​​​യ്ക്കു വാ​​​​​​ങ്ങി​​​​​​യ സ്റ്റോ​​​​​​ക്കി​​​​​​ന്‍റെ നി​​​​​​ല​​​​​​വി​​​​​​ലെ വി​​​​​​പ​​​​​​ണി​​​​​​മൂ​​​​​​ല്യം കു​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത് പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​മൂ​​​​​​ല​​​​​​ധ​​​​​​ന​​​​​​ത്തെ ബാ​​​​​​ധി​​​​​​ക്കും. പു​​​​​​തി​​​​​​യ വി​​​​​​ല​​​​​​യ്ക്കു വി​​​​​​ൽ​​​​​​ക്കേ​​​​​​ണ്ടി​​​​​​വ​​​​​​രു​​​​​​മ്പോ​​​​​​ൾ പ​​​​​​ഴ​​​​​​യ സ്റ്റോ​​​​​​ക്കി​​​​​​ൽ മൂ​​​​​​ല്യ​​​​​​ന​​​​​​ഷ്‌​​​​​​ട​​​​​​മു​​​​​​ണ്ടാ​​​​​​കും. തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യ വി​​​​​​ല​​​​​​മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ പു​​​​​​തി​​​​​​യ സ്റ്റോ​​​​​​ക്ക് വാ​​​​​​ങ്ങു​​​​​​ന്ന​​​​​​തി​​​​​​നും വി​​​​​​ല നി​​​​​​ശ്ച​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും വ്യാ​​​​​​പാ​​​​​​രി​​​​​​ക​​​​​​ൾ​​​​​​ക്കു പ്ര​​​​​​യാ​​​​​​സ​​​​​​മു​​​​​​ണ്ടാ​​​​​​ക്കും. വി​​​​​​ല ഇ​​​​​​നി​​​​​​യും കു​​​​​​റ​​​​​​യു​​​​​​മെ​​​​​​ന്ന പ്ര​​​​​​തീ​​​​​​ക്ഷ​​​​​​യി​​​​​​ൽ ഉ​​​​​​പ​​​​​​ഭോ​​​​​​ക്താ​​​​​​ക്ക​​​​​​ൾ വാ​​​​​​ങ്ങ​​​​​​ൽ മാ​​​​​​റ്റി​​​​​​വ​​​​​​യ്ക്കു​​​​​​ന്ന​​​​​​തും വ്യാ​​​​​​പാ​​​​​​ര​​​​​​ത്തെ പ്ര​​​​​​തി​​​​​​കൂ​​​​​​ല​​​​​​മാ​​​​​​യി ബാ​​​​​​ധി​​​​​​ച്ചേ​​​​​​ക്കാം.

അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ ഫെ​​​​​​ഡ​​​​​​റ​​​​​​ൽ റി​​​​​​സ​​​​​​ർ​​​​​​വി​​​​​​ന്‍റെ പ​​​​​​ലി​​​​​​ശ​​​​​​നി​​​​​​ര​​​​​​ക്ക് തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ൾ, ഡോ​​​​​​ള​​​​​​റി​​​​​​ന്‍റെ മൂ​​​​​​ല്യം, രൂ​​​​​​പ​​​​​​യു​​​​​​ടെ വി​​​​​​നി​​​​​​മ​​​​​​യ​​​​​​നി​​​​​​ര​​​​​​ക്ക്, ആ​​​​​​ഗോ​​​​​​ള രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ സം​​​​​​ഘ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ൾ, കേ​​​​​​ന്ദ്ര​​​​​​ബാ​​​​​​ങ്കു​​​​​​ക​​​​​​ളു​​​​​​ടെ സ്വ​​​​​​ർ​​​​​​ണം വാ​​​​​​ങ്ങ​​​​​​ൽ എ​​​​​​ന്നി​​​​​​വ​​​​​​യാ​​​​​​യി​​​​​​രി​​​​​​ക്കും വ​​​​​​രും​​​​​​ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ളി​​​​​​ൽ സ്വ​​​​​​ർ​​​​​​ണ​​​​​​വി​​​​​​ല​​​​​​യെ സ്വാ​​​​​​ധീ​​​​​​നി​​​​​​ക്കു​​​​​​ന്ന പ്ര​​​​​​ധാ​​​​​​ന ഘ​​​​​​ട​​​​​​ക​​​​​​ങ്ങ​​​​​​ൾ. അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര വി​​​​​​പ​​​​​​ണി​​​​​​യി​​​​​​ലെ സ​​​​​​മ്മ​​​​​​ർ​​​​​​ദം തു​​​​​​ട​​​​​​രു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ങ്കി​​​​​​ൽ വി​​​​​​ല വീ​​​​​​ണ്ടും കു​​​​​​റ​​​​​​യാം. അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം ആ​​​​​​ഗോ​​​​​​ള അ​​​​​​നി​​​​​​ശ്ചി​​​​​​ത​​​​​​ത്വ​​​​​​ങ്ങ​​​​​​ൾ വ​​​​​​ർ​​​​​​ധി​​​​​​ച്ചാ​​​​​​ൽ സ്വ​​​​​​ർ​​​​​​ണ​​​​​​വി​​​​​​ല തി​​​​​​രി​​​​​​ച്ചു​​​​​​ക​​​​​​യ​​​​​​റാ​​​​​​നും സാ​​​​​​ധ്യ​​​​​​ത​​​​​​യു​​​​​​ണ്ട്.

Business

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല കു​തി​ക്കു​ന്നു; പ​വ​ന് 1,00,920 രൂ​പ​യാ​യി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ വ​ർ​ധ​ന​വ്. ഇ​ന്ന് ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 1,00,920 രൂ​പ​യാ​ണ് വി​പ​ണി വി​ല. ഗ്രാ​മി​ന് 12,615 രൂ​പ നി​ര​ക്കി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ആ​ഗോ​ള വി​പ​ണി​യി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ളും രൂ​പ​യു​ടെ മൂ​ല്യ​ത്തി​ലു​ണ്ടാ​യ വ്യ​തി​യാ​ന​ങ്ങ​ളു​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും സ്വ​ർ​ണ​വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്. 

വി​ല ല​ക്ഷം ക​ട​ന്ന​തോ​ടെ വി​വാ​ഹ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ്വ​ർ​ണം വാ​ങ്ങാ​നി​രി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ർ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ലും സ്വ​ർ​ണ​വി​ല​യി​ൽ ചാ​ഞ്ചാ​ട്ടം തു​ട​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് വി​പ​ണി വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്നു. രാ​ജ്യാ​ന്ത​ര ട്രെ​ൻ​ഡി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് കേ​ര​ള​ത്തി​ൽ ദി​വ​സ​ങ്ങ​ളാ​യി സ്വ​ർ​ണ​വി​ല താ​ഴേ​ക്കാ​യി​രു​ന്നു. ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ത്തി​നി​ടെ പ​വ​ന് 5520 രൂ​പ​യോ​ള​മാ​ണ് കു​റ​ഞ്ഞ​ത്.

ചൊ​വ്വാ​ഴ്ച ര​ണ്ടു ത​വ​ണ​യാ​യി സ്വ​ർ​ണം പ​വ​ന് 1,400 രൂ​പ കു​റ​ഞ്ഞി​രു​ന്നു. രാ​വി​ലെ ഗ്രാ​മി​ന് 45 രൂ​പ​യും പ​വ​ന് 360 രൂ​പ​യും കു​റ​ഞ്ഞ​പ്പോ​ൾ വൈ​കു​ന്നേ​രം ഒ​റ്റ​യ​ടി​ക്ക് ഗ്രാ​മി​ന് 130 രൂ​പ​യും പ​വ​ന് 1,040 രൂ​പ​യും കു​റ​യു​ക​യാ​ണു​ണ്ടാ​യ​ത്. പി​ന്നാ​ലെ ബു​ധ​നാ​ഴ്ച ഗ്രാ​മി​ന് 65 രൂ​പ​യും പ​വ​ന് 520 രൂ​പ​യും കു​റ​ഞ്ഞ​പ്പോ​ൾ വ്യാ​ഴാ​ഴ്ച ഗ്രാ​മി​ന് 200 രൂ​പ​യും പ​വ​ന് 1,600 രൂ​പ​യും കു​റ​ഞ്ഞു.

Latest News

Corehub Up