ഡൽഹി ഹൈക്കോടതിയിൽ 147 ഒഴിവുകളിൽ ജുഡീഷൽ സർവീസസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജുഡീഷൽ സർവീസ്: 147 ഒഴിവ്.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് നിയമബിരുദം.
പ്രായം: 01.01.2019 ന് 32 വയസ്.
തെരഞ്ഞെടുപ്പ്: പ്രഥമിക പരീക്ഷ, മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷ ഫീസ്: 1,000 രൂപ. എസ്സി, എസ്ടി, വികലാംഗ വിഭാഗക്കാർക്ക് 200 രൂപ.
അപേക്ഷിക്കേണ്ട വിധം: http://delhihighcourt.nic.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 22