മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ അപേക്ഷ ക്ഷണിച്ചു
ശാ​സ്ത്ര സാ​ങ്കേ​തി​ക മ്യൂ​സി​യം കാമ്പ​സി​ലെ മോ​ഡ​ൽ ഫി​നി​ഷിം​ഗ് സ്കൂ​ളി​ൽ വി​വി​ധ കോ​ഴ്സു​ക​ളി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എം​പ്ലോ​യ​ബി​ലി​റ്റി എ​ൻ​ഹാ​ൻ​സ്മെ​ന്‍റ് പ്രോ​ഗ്രാം, പേ​ഴ്സ​ണാ​ലി​റ്റി എ​ൻ​ഹാ​ൻ​സ്മെ​ന്‍റ് ആ​ൻ​ഡ് ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ്രോ​ഗ്രാം, റൊ​ബോ​ട്ടി​ക്സ് കോ​ഴ്സ്, ജാ​വാ പ്രോ​ഗ്രാ​മിം​ഗ്, ഫോ​റി​ൻ ലാം​ഗ്വ​ജ് എ​ന്നി​വ​യി​ൽ അ​പേ​ക്ഷി​ക്കാം.

എ​ൻ​ജി​നി​യ​റി​ങംഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്കും അ​വ​സാ​ന സെ​മ​സ്റ്റ​ർ ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും ബി​രു​ദാ​ന​ന്ത​ര ബി​രു​ദം (എം​സി​എ, എം​എ​സ്‌​സി. കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഐ​ടി, ഇ​ല​ക്ട്രോ​ണി​ക്സ്), കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഐ​ടി ഇ​ല​ക്ട്രോ​ണി​ക്സ് ഡി​പ്ലോ​മ/​ബി​എ​സ്‌​സി, ബി​സി​എ ബി​രു​ദം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും എം​പ്ലോ​യ​ബി​ലി​റ്റി എ​ൻ​ഹാ​ൻ​സ്മെ​ന്‍റ് പ്രോ​ഗ്രാ​മി​നും ജാ​വാ​പ്രോ​ഗ്രാ​മിം​ഗി​നും അ​പേ​ക്ഷി​ക്കാം.

15,000 രൂ​പ​യും ജി​എ​സ്ടി​യു​മാ​ണ് 40 ദി​വ​സ​ത്തെ കോ​ഴ്സി​ന്‍റെ ഫീ​സ്. 120 മ​ണി​ക്കൂ​റി​ന്‍റെ ജാ​വാ പ്രോ​ഗ്രാ​മിം​ഗി​ന് 6,000 രൂ​പ​യും ജി​എ​സ്ടി​യു​മാ​ണ് ഫീ​സ്. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം/ ഡി​പ്ലോ​മ നേ​ടി​യ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും പേ​ഴ്സ​ണാ​ലി​റ്റി എ​ൻ​ഹാ​ൻ​സ്മെ​ന്‍റ് ആ​ൻ​ഡ് ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ്രോ​ഗ്രാ​മി​ൽ അ​പേ​ക്ഷി​ക്കാം. 40 ദി​വ​സ​ത്തെ കോ​ഴ്സി​ന് 8,000 രൂ​പ​യും ജി​എ​സ്ടി​യു​മാ​ണ് ഫീ​സ്. കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ല​ക്ട്രി​ക്ക​ൽ/ ഇ​ല​ക്ട്രോ​ണി​ക്സ് വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദ​മോ ഇ​ല​ക്ട്രി​ക്ക​ൽ, ഇ​ല​ക്ട്രോ​ണി​ക്സി​ൽ ഡി​പ്ലോ​മ​യോ നേ​ടി​യ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും റോ​ബോ​ട്ടി​ക്സ് കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം. 120 മ​ണി​ക്കൂ​റാ​ണ് ക്ലാ​സ്. 6,000 രൂ​പ​യും ജി​എ​സ്ടി​യു​മാ​ണ് ഫീ​സ്.

ഫ്ര​ഞ്ച്, ജ​ർ​മ​ൻ, റ​ഷ്യ​ൻ ഭാ​ഷ​ക​ളി​ലെ ഫോ​റി​ൻ ലാം​ഗ്വേ​ജ് കോ​ഴ്സി​നും അ​പേ​ക്ഷി​ക്കാം. 60 മ​ണി​ക്കൂ​റു​ള്ള കോ​ഴ്സി​ന് 4,500 രൂ​പ​യും ജി​എ​സ്ടി​യു​മാ​ണ് ഫീ​സ്. ഫോൺ: 04712307733, 8547005050. www.modelfinishingschool.org.