പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് (പിജ്മീര്) ചണ്ഡിഗഡ് സ്റ്റോര്‍ കീപ്പര്‍, ഫിലിബോട്ടമിസ്റ്റ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സ്റ്റോര്‍ കീപ്പര്‍: എട്ട്.
ഫിലിബോട്ടമിസ്റ്റ്: അഞ്ച്.
അപേക്ഷാ ഫീസ്: 1500 രൂപ. എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് 800 രൂപ.
അപേക്ഷിക്കേണ്ട വിധം: www.pgimer.edu.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ പത്ത്.