സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മാനേജർ (മാർക്കറ്റിംഗ്): 12
ഡെപ്യൂട്ടി മാനേജർ (മാർക്കറ്റിംഗ്): 26
മാനേജർ (ക്രെഡിറ്റ് പ്രൊസിജിയർ): രണ്ട്
അസിസ്റ്റന്റ് മാനേജർ (സിസ്റ്റം): 183
ഡെപ്യൂട്ടി മാനേജർ (സിസ്റ്റം): 17
ഐടി സെക്യൂരിറ്റി (എക്സ്പേർട്ട്): 15
പ്രോജക്ട് മാനേജർ: 14
ആപ്ലിക്കേഷൻ ആർക്കിടെക്ട്: അഞ്ച്.
ടെക്നിക്കൽ ലീഡ്: രണ്ട്
അസിസ്റ്റന്റ് മാനേജർ (സെക്യൂരിറ്റി അനലിസറ്റ്): 40
ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്): 60
മാനേജർ (നെറ്റ് വർക്ക് റൂട്ടിംഗ് ആൻഡ് സ്വിച്ചിംഗ് സ്പെഷലിസ്റ്റ്): 20
ഡെപ്യൂട്ടി മാനേജർ (ഇന്റേണൽ ഓഡിറ്റ്): 28
എൻജിനിയർ (ഫയർ): 16
അപേക്ഷാ ഫീസ്: 750 രൂപ
എസ്സി, എസ്ടി, വികലാംഗവിഭാഗക്കാർക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം :www.sbi.co.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 11. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.