ഐഡിബിഐ ബാങ്കിൽ 134 സ്പെഷലിസ്റ്റ് ഓഫീസർ തസ്തികകയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡെപ്യൂട്ടി ജനറൽ മാനേജർ
സെക്യൂരിറ്റി: ഒന്ന്
കോർപറേറ്റ് സ്റ്റാറ്റജി ആൻഡ് പ്ലാനിംഗ് ഡിപ്പാർട്ട്മെന്റ്: മൂന്ന്
ഇൻഫർമേഷൻ ടെക്നോളജി: ഏഴ്.
അസിസ്റ്റന്റ് ജനറൽ മാനേജർ
കോർപറേറ്റ് സ്റ്റാറ്റജി ആൻഡ് പ്ലാനിംഗ് ഡിപ്പാർട്ട്മെന്റ്: നാല്
ഡിജിറ്റൽ ബാങ്കിംഗ്: അഞ്ച്.
ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്: മൂന്ന്
ഇൻഫർമേഷൻ ടെക്നോളജി: 35
ട്രഷറി: അഞ്ച്
മാനേജർ
സെക്യൂരിറ്റി:14
ഫ്രോഡ് റിസ്ക് മാനേജ്മെന്റ്: എട്ട്
കോർപറേറ്റ് സ്റ്റാറ്റജി ആൻഡ് പ്ലാനിംഗ് ഡിപ്പാർട്ട്മെന്റ്: മൂന്ന്
ഡിജിറ്റൽ ബാങ്കിംഗ്: എട്ട്
ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്: മൂന്ന്
ഇൻഫർമേഷൻ ടെക്നോളജി: ഏഴ്
ലീഗൽ: 12
ട്രഷറി: ഏഴ്
അസിസ്റ്റന്റ് മാനേജർ
ഫ്രോഡ് റിസ്ക് മാനേജ്മെന്റ്: നാല്
ഡിജിറ്റൽ ബാങ്കിംഗ്: നാല്
ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്: ഒന്ന്
അപേക്ഷാ ഫീസ്: 700 രൂപ. എസ്സി, എസ്ടി, വികലാംഗവിഭാഗക്കാർക്ക് 150 രൂപ.
അപേക്ഷിക്കേണ്ട വിധം: www.idbibank.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി ഏഴ്.