ഹി​ന്ദി​യി​ല്‍ ഗീ​താ പ്ര​ഭാ​കറാ​കാ​ൻ ​ ത​ബു; ദൃ​ശ്യം 2 ഫ്സ്റ്റ് ​ലു​ക്ക് പോ​സ്റ്റ​ര്‍
Thursday, October 13, 2022 11:27 AM IST
ജീ​ത്തു ജോ​സ​ഫ്-​മോ​ഹ​ന്‍​ലാ​ല്‍ കൂ​ട്ടു​കെ​ട്ടി​ല്‍ പു​റ​ത്തി​റ​ങ്ങി​യ സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്രം ദൃ​ശ്യ​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം ഹി​ന്ദി​യി​ല്‍ ന​വം​ബ​ര്‍ 18ന് ​റി​ലീ​സ് ചെ​യ്യും. ഹി​ന്ദി​യി​ല്‍ റീ​മേ​ക് ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ അ​ജ​യ് ദേ​വ്ഗ​ണ്‍ ആ​ണ് നാ​യ​ക​ൻ.

മ​ല​യാ​ള​ത്തി​ല്‍ ആ​ശ ശ​ര​ത് അ​വ​തി​ര​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തെ ത​ബു​വാ​ണ് അ​വ​ത​രി​പ്പി​ക്കു​ക. ഐ​ജി മീ​ര ദേ​ശ്മു​ഖാ​യി ത​ബു എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ പു​റ​ത്തി​റ​ക്കി. ഗീ​ത പ്ര​ഭാ​ക​ര്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മ​ല​യാ​ള​ത്തി​ല്‍ ആ​ശ അ​വ​ത​രി​പ്പി​ച്ച​ത്.



ശ്രി​യ ശ​ര​ണ്‍, ഇ​ഷി​ത ദ​ത്ത, മൃ​ണാ​ള്‍ യാ​ദ​വ്, ര​ജ​ത് ക​പൂ​ര്‍, അ​ക്ഷ​യ് ഖ​ന്ന തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്നു. അ​ഭി​ഷേ​ക് പ​ത​ക് ആ​ണ് ചി​ത്രം ഹി​ന്ദി​യി​ല്‍ റീ​മേ​ക്ക് ചെ​യ്യു​ന്ന​ത്. ദൃ​ശ്യം 1 ഹി​ന്ദി റീ​മേ​ക്ക് ചെ​യ്ത സം​വി​ധാ​യ​ക​ന്‍ നി​ഷി​കാ​ന്ത് കാ​മ​ത്ത് 2020ല്‍ ​അ​ന്ത​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.