പ്ര​ണ​യാ​തു​ര​രാ​യി ടോ​വി​നൊ​യും അ​ഹാ​ന​യും; ലൂ​ക്ക​യു​ടെ ഫ​സ്റ്റ്ലു​ക്ക് എ​ത്തി
Sunday, May 19, 2019 10:54 AM IST
ടോ​വി​നൊ നാ​യ​ക​നാ​കു​ന്ന ലൂ​ക്ക​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു വി​ട്ടു. ന​വാ​ഗ​ത​നാ​യ അ​രു​ണ്‍ ബോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​ഹാ​ന കൃ​ഷ്ണ​കു​മാ​റാ​ണ് നാ​യി​ക.

നി​തി​ൻ ജോ​ർ​ജ്, വി​നീ​ത കോ​ശി, അ​ൻ​വ​ർ ഷെ​രീ​ഫ്, പൗ​ളി വി​ത്സ​ണ്‍, ത​ലൈ​വ​സ​ൽ വി​ജ​യ്, ജാ​ഫ​ർ ഇ​ടു​ക്കി, ചെ​മ്പി​ൽ അ​ശോ​ക​ൻ, നീ​ന കു​റു​പ്പ്, ദേ​വി അ​ജി​ത്ത് എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

പ്രി​ൻ​സ് ഹു​സൈ​നും ലി​ന്‍റോ തോ​മ​സു​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.