ബ്ര​ദേ​ഴ്സ് ഡേ​യു​ടെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി
Sunday, May 26, 2019 12:47 PM IST
ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ദേ​ഴ്സ് ഡേ​യു​ടെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. പൃ​ഥ്വി​രാ​ജാ​ണ് സി​നി​മ​യി​ലെ നാ​യ​ക​ൻ. പൃ​ഥ്വി, മ​ഡോ​ണ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, വി​ജ​യ രാ​ഘ​വ​ൻ, കോ​ട്ട​യം ന​സീ​ർ എ​ന്നി​വ​രാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

പ്ര​യാ​ഗ മാ​ർ​ട്ടി​ൻ, മി​യ, ഐ​ശ്വ​ര്യ ല​ക്ഷ്മി, ഐ​മ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഗ്രീ​സി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.