ഇ​തി​ൽ വേ​ഷ​മൊ​ന്നു​മി​ല്ല, ഒ​ന്നു പാ​ടി​യാ​ൽ മ​തി, പാ​ട്ടു​കാ​ര​നാ​യി അ​ജു വ​ർ​ഗീ​സ്; ഗു​രു​വാ​യൂ​ര​ന്പ​ല​ന​ട​യി​ൽ പ്ര​മോ
Saturday, May 4, 2024 3:34 PM IST
ജ​യ ജ​യ ജ​യ ജ​യ ഹേ ​എ​ന്ന സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം വി​പി​ൻ ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഗു​രു​വാ​യൂ​ര​മ്പ​ല ന​ട​യി​ൽ സി​നി​മ​യു​ടെ പു​തി​യ പ്ര​മോ പു​റ​ത്തു​വി​ട്ട് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ.

ചി​ത്ര​ത്തി​ലെ ഒ​രു ഗാ​നം ആ​ല​പി​ക്കു​ന്ന​തി​നാ​യി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ അ​ജു​വി​നെ സ​മീ​പി​ക്കു​ന്ന​തും സ്ക്രി​പ്റ്റാ​ണെ​ന്ന് ക​രു​തി അ​ജു തെ​റ്റി​ദ്ധ​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

ധ്യാ​ൻ ശ്രീ​നി​വാ​സ​നെ പോ​ലെ താ​ൻ ഇ​ന്‍റ​ർ​വ്യൂ​യി​ൽ വ​ന്നി​രു​ന്ന് സി​നി​മ​യു​ടെ ക​ഥ പ​റ​യു​മെ​ന്ന് പേ​ടി​ക്കേ​ണ്ടെ​ന്നും ബേ​സി​ലി​ന്‍റെ ചേ​ട്ട​ന്‍റെ റോ​ൾ ആ​ണോ ത​നി​ക്കെ​ന്നു​മൊ​ക്കെ​യാ​ണ് അ​ജു​വി​ന്‍റെ ചോ​ദ്യം. ഒ​ടു​വി​ൽ ചേ​ട്ട​ന് ഇ​തി​ൽ അ​ഭി​ന​യി​ക്കാ​ൻ റോ​ൾ ഒ​ന്നു​മി​ല്ലെ​ന്നും ഒ​രു പാ​ട്ട് പാ​ടി​ത്ത​ര​ണ​മെ​ന്നു​മാ​ണ് പ​റ​യു​ന്ന​ത്.



ചി​ത്ര​ത്തി​ൽ ‘കൃ​ഷ്ണ കൃ​ഷ്ണ..’ എ​ന്നു​തു​ട​ങ്ങു​ന്ന ഗാ​നം ആ​ല​പി​ക്കു​ന്ന​ത് അ​ജു വ​ർ​ഗീ​സാ​ണ്. നി​ര​വ​ധി പേ​രാ​ണ് വീ​ഡി​യോ​ക്ക് ക​മ​ന്‍റു​മാ​യി എ​ത്തു​ന്ന​ത്.

പൃ​ഥ്വി​രാ​ജും ബേ​സി​ൽ ജോ​സ​ഫും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​വു​ന്ന ചി​ത്ര​ത്തി​ൽ നി​ഖി​ല വി​മ​ലും അ​ന​ശ്വ​ര രാ​ജ​നു​മാ​ണ് നാ​യി​ക​മാ​രാ​യെ​ത്തു​ന്ന​ത്.

കൂ​ടാ​തെ ത​മി​ഴ് താ​രം യോ​ഗി ബാ​ബു​വും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. കോ​മ​ഡി- എ​ന്‍റ​ർ​ടൈ​ന​ർ ചി​ത്ര​മാ​യി​രി​ക്കും ഇ​ത്.

കു​ഞ്ഞി​രാ​മാ​യ​ണം എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ദീ​പു പ്ര​ദീ​പ് തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന ചി​ത്രം പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സും ഇ ​ഫോ​ർ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സും ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

ജ​ഗ​ദീ​ഷ്, ബൈ​ജു, ഇ​ർ​ഷാ​ദ്, സി​ജു സ​ണ്ണി, രേ​ഖ, മ​നോ​ജ് കെ.​യു തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു. നീ​ര​ജ് ര​വി ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ അ​ങ്കി​ത് മേ​നോ​ൻ ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.