ശ​ങ്ക​റിന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ൽ സ്റ്റൈലി​ഷ് ലു​ക്കി​ൽ വി​ജ​യി​യു​ടെ മ​ക​ൻ ജെ​യ്സ​ൺ
Saturday, May 4, 2024 3:18 PM IST
സം​വി​ധാ​യ​ക​ൻ ശ​ങ്ക​റി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത ന​ട​ൻ വി​ജ​യി​യു​ടെ മ​ക​ൻ ജെ​യ്സ​ൺ സ​ഞ്ജ​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ. സ്റ്റൈ​ലി​ഷ് ലു​ക്കി​ൽ നി​ൽ​ക്കു​ന്ന താ​ര​പു​ത്ര​ന്‍റെ ചി​ത്രം ശ​ങ്ക​റി​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ക​ൾ അ​തി​ഥി​യാ​ണ് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്.

നീ​ല കു​ർ​ത്തി​യും ജാ​ക്ക​റ്റും ധ​രി​ച്ച് നി​ൽ​ക്കു​ന്ന ജെ​യ്സ​ന്‍റെ ചി​ത്രം ഇ​തോ​ടെ ദ​ള​പ​തി ആ​രാ​ധ​ക​രും ഏ​റ്റെ​ടു​ത്തു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ തീ​രെ സ​ജീ​വ​മ​ല്ലാ​ത്ത ജെ​യ്സ​ന്‍റെ ചി​ത്ര​ങ്ങ​ൾ അ​ധി​ക​മൊ​ന്നും പു​റ​ത്തു​വ​രാ​റു​മി​ല്ല. അ​തി​ൽ ത​ന്നെ കി​ട്ടി​യ ചി​ത്രം ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ.



അ​തി​ഥി​യു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​ണ് ജെ​യ്‌​സ​ൺ സ​ഞ്ജ​യ്. അ​തി​ഥി​ക്കും ജെ​യ്സ​ണു​മൊ​പ്പം പ്ര​ണ​വ് ഉ​ണ്ണി, അ​ർ​ജി​ത്ത് ശ​ങ്ക​ർ, ഐ​ശ്വ​ര്യ ശ​ങ്ക​ർ എ​ന്നി​വ​രെ​യും ചി​ത്ര​ങ്ങ​ളി​ൽ കാ​ണാം.

ക​ഴി​ഞ്ഞ മാ​സം ഏ​പ്രി​ൽ 15നാ​യി​രു​ന്നു ശ​ങ്ക​റി​ന്‍റെ മ​ക​ൾ ഐ​ശ്വ​ര്യ​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. ത​രു​ൺ കാ​ർ​ത്തി​കേ​യ​നാ​ണ് വ​ര​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.