മ​ധു​ര​രാ​ജ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു
Friday, August 10, 2018 12:25 PM IST
മ​മ്മൂ​ട്ടി​യും പൃ​ഥ്വി​രാ​ജു​മൊ​ന്നി​ച്ച സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം പോ​ക്കി​രി​രാ​ജ​യു​ടെ ര​ണ്ടാം ഭാ​ഗം മ​ധു​ര​രാ​ജ​യു​ടെ ചി​ത്രീ​ക​ര​ണം കൊ​ച്ചി​യി​ൽ ആ​രം​ഭി​ച്ചു. ഓ​ഗ​സ്റ്റ് ഇ​രു​പ​തി​ന് മ​മ്മൂ​ട്ടി ഷൂ​ട്ടിം​ഗി​ന് എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ത​യാ​റാ​ക്കു​ന്ന​ത് ഉ​ദ​യ​കൃ​ഷ്ണ​യാ​ണ്. പു​ലി​മു​രു​ക​ന് ശേ​ഷം ഉ​ദ​യ​കൃ​ഷ്ണ സം​വി​ധാ​നം ചെ​യു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും മ​ധു​ര​രാ​ജ​യ്ക്കു​ണ്ട്. ത​മി​ഴ് ന​ട​ൻ ജ​യ്, ജ​ഗ​പ​തി ബാ​ബു എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​താ​ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

കൂ​ടാ​തെ ആ​ർ.​കെ. സു​രേ​ഷ്, നെ​ടു​മു​ടി വേ​ണു, വി​ജ​യ​രാ​ഘ​വ​ൻ, സ​ലിം കു​മാ​ർ, അ​ജു വ​ർ​ഗീ​സ്, ധ​ർ​മ​ജ​ൻ, സി​ദ്ദി​ഖ്, കൈ​ലാ​ഷ്, ബാ​ല, അ​നു​ശ്രി, ഷം​ന കാ​സിം, മ​ണി​ക്കു​ട്ട​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​താ​ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.