സ്വ​ന്തം സി​നി​മ​യു​ടെ പോ​സ്റ്റ​റൊ​ട്ടി​ച്ച് ലാ​ല്‍ ജോ​സും താ​ര​ങ്ങ​ളും-​വീ​ഡി​യോ
Thursday, August 18, 2022 10:52 AM IST
ബു​ധ​നാ​ഴ്ച രാ​ത്രി കൊ​ച്ചി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ കു​റ​ച്ചു തേ​നീ​ച്ച​ക​ള്‍ പ​റ​ന്നു​ന​ട​ക്കു​ക​യാ​യി​രു​ന്നു. തേ​നോ​ളം മ​ധു​ര​മു​ള്ള സ്പ്‌​ന​ങ്ങ​ളു​ടെ പോ​സ്റ്റ​റു​ക​ളും കൈ​യ്യി​ല്‍ പി​ടി​ച്ച് ന​ട​ക്കു​ന്ന അവരുടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധ നേ​ടു​ന്ന​ത്.

18-ന് ​റി​ലീ​സ് ചെ​യ്യു​ന്ന ലാ​ല്‍ ജോ​സ് ചി​ത്രം സോ​ള​മ​ന്‍റെ തേ​നീ​ച്ച​ക​ളു​ടെ പോ​സ്റ്റ​റു​ക​ള്‍ കൊ​ച്ചി ന​ഗ​ര​ത്തി​ലെ ചി​ല​യി​ട​ങ്ങ​ളി​ല്‍ പ​തി​പ്പി​ച്ച​ത് ചി​ത്ര​ത്തി​ലെ താ​ര​ങ്ങ​ള്‍ ത​ന്നെ​യാ​യി​രു​ന്നു. വി​ന്‍​സി അ​ലോ​ഷ്യ​സ്, ദ​ര്‍​ശ​ന, ആ​ഡി​സ്,ശം​ഭു എ​ന്നി​വ​രാ​ണ് തങ്ങളുടെ ആ​ദ്യ ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റൊ​ട്ടി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​ത്. ‌‌



സം​വി​ധാ​യ​ക​ന്‍ ലാ​ല്‍ ജോ​സും ഇ​വ​ര്‍​ക്കൊ​പ്പം കൂ​ടി. ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ വേ​ഷ​ത്തി​ല്‍ ത​ന്നെ ഇ​വ​ര്‍ പോ​സ്റ്റ​ര്‍ ഒ​ട്ടി​ക്കാ​നി​റ​ങ്ങി​യ​ത് എ​ല്ലാ​വ​രി​ലും കൗ​തു​ക​മു​ണ​ര്‍​ത്തി. പോ​സ്റ്റ​ര്‍ പ​തി​പ്പി​ക്കു​ക എ​ന്ന​ത് ഒ​രു ചെ​റി​യ കാ​ര്യ​മ​ല്ലെ​ന്നും അ​തും ഒ​രു സി​നി​മ പ്ര​വ​ര്‍​ത്ത​ന​മാ​ണെ​ന്ന് സം​വി​ധാ​യ​ക​ന്‍ വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു​ണ്ട്.

ലാ​ല്‍ ജോ​സും സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ വി​ദ്യാ​സാ​ഗ​റും 10 വ​ര്‍​ഷ​ത്തി​നു ശേ​ഷം ഒ​ന്നി​ക്കു​ന്ന ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്. പി.​ജി. പ്ര​ഗീ​ഷ് തി​ര​ക്ക​ഥ ഒ​രു​ക്കി​യ ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത് അ​ജ്മ​ല്‍ സാ​ബു​വാ​ണ്. എ​ഡി​റ്റിംഗ് ര​ഞ്ജ​ന്‍ എ​ബ്ര​ഹാം, ഗാ​ന​ര​ച​ന വ​യ​ലാ​ര്‍ ശ​ര​ത്, വി​നാ​യ​ക് ശ​ശി​കു​മാ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.