ഞാ​ൻ ക​ണ്ട എ​റ്റ​വും ആ​ത്മാ​ർ​ഥ​ത​യു​ള്ള തൊ​ഴി​ലാ​ളി; അ​ച്ഛ​നൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ
Wednesday, May 1, 2024 3:23 PM IST
തൊ​ഴി​ലാ​ളി​ദി​ന​ത്തി​ൽ അ​ച്ഛ​ന്‍റെ ചി​ത്രം പ​ങ്കു​വ​ച്ച് ന​ട​ൻ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ. താ​ൻ ക​ണ്ട​തി​ൽ വെ​ച്ച് ഏ​റ്റ​വും ആ​ത്മാ​ർ​ഥ​ത​യു​ള്ള തൊ​ഴി​ലാ​ളി ത​ന്‍റെ അ​ച്ഛ​നാ​ണെ​ന്നും മ​ക്ക​ളൊ​ക്കെ ജോ​ലി​ക്കാ​രാ​യി​ട്ടും ഇ​പ്പോ​ഴും എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റി​ൽ പോ​കു​ന്ന അ​ച്ഛ​നാ​ണ് ത​ന്‍റേ​തെ​ന്നും വി​ഷ്ണു കു​റി​ക്കു​ന്നു.

ഞാ​ൻ ക​ണ്ട​തി​ൽ വ​ച്ച് ഏ​റ്റ​വും ആ​ത്മാ​ർ​ഥ​ത​യു​ള്ള തൊ​ഴി​ലാ​ളി, എ​ന്‍റെ അ​ച്ഛ​ൻ..! മ​ക്ക​ൾ​ക്ക് ഒ​ക്കെ ജോ​ലി​യും കു​ടും​ബ​വും വീ​ടും ആ​യി, മ​ക​ൻ ആ​ണെ​ങ്കി​ൽ സൂ​പ്പ​ർ സ്റ്റാ​റും.. എ​ന്നി​ട്ടും അ​ച്ഛ​ൻ ഇ​പ്പോ​ഴും എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റി​ൽ ജോ​ലി​ക്ക് പോ​വു​ന്നു​ണ്ട്..! തൊ​ഴി​ലാ​ളി ദി​നാ​ശം​സ​ക​ൾ. വി​ഷ്ണു കു​റി​ച്ചു.



നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​നാ​യ താ​രം സം​വി​ധാ​യ​ക​നാ​യും ശ്ര​ദ്ധേ​യ​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.