നി​ശ​ബ്ദം അ​ഞ്ച് ഭാ​ഷ​ക​ളി​ൽ
Saturday, October 12, 2019 10:46 AM IST
മാ​ധ​വ​നും അ​നു​ഷ്‍​ക ഷെ​ട്ടി​യും ഒ​ന്നി​ക്കു​ന്ന സി​നി​മ​യാ​ണ് നി​ശ​ബ്‍​ദം. ചി​ത്രം അ​ഞ്ച് ഭാ​ഷ​ക​ളി​ല്‍ റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന റി​പ്പോ​ർ​ട്ട്.

തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം, ഹി​ന്ദി, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ക. ഹേ​മ​ന്ത് മ​ധു​ക​ര്‍ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെയ്യുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.