വി​ജ​യ്-​എ.​ആ​ര്‍. മു​രു​ക​ദോ​സ് കൂ​ട്ടു​കെ​ട്ട് വീ​ണ്ടും
Saturday, March 21, 2020 2:39 PM IST
മാ​സ്റ്റ​റി​ന് ശേ​ഷം വി​ജ​യ് നാ​യ​ക​നാ​കു​ന്ന സി​നി​മ എ.​ആ​ര്‍. മു​കു​ക​ദോ​സ് സം​വി​ധാ​നം ചെ​യ്യു​മെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍. തു​പ്പാ​ക്കി, ക​ത്തി, സ​ര്‍​ക്കാ​ര്‍ എ​ന്നീ ഹി​റ്റ് ചി​ത്ര​ങ്ങ​ള്‍​ക്ക് ശേ​ഷം ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന സി​നി​മ​യാ​ണി​ത്. സി​നി​മ​യു​ടെ തി​ര​ക്ക​ഥ ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നാ​ണ് വാ​ര്‍​ത്ത​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഫി​ലിം ട്രാ​ക്ക​ര്‍ കൗ​ശി​ക് ആ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട്വീ​റ്റ് ചെ​യ്ത​ത്. സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.