ര​വി വ​ർ​മ​ൻ ചി​ത്ര​ങ്ങ​ളി​ൽ സു​ന്ദ​രി​ക​ളാ​യി താ​ര​ങ്ങ​ൾ
Tuesday, February 4, 2020 3:01 PM IST
പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ രാ​ജാ ര​വി വ​ർ​മ വ​ര​ച്ച ചി​ത്ര​ങ്ങ​ളി​ലെ സു​ന്ദ​രി​മാ​രാ​യി തെ​ന്നി​ന്ത്യ​ൻ താ​ര​ങ്ങ​ൾ. ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ജി. ​വെ​ങ്ക​ട്ട റാം ​ആ​ണ് ഈ ​ആ​ശ​യ​ത്തി​ന് പി​ന്നി​ൽ.

സാ​മ​ന്ത, ശ്രു​തി ഹ​സ​ൻ, ര​മ്യ കൃ​ഷ്ണ​ൻ, ഐ​ശ്വ​ര്യ രാ​ജേ​ഷ്, ഖു​ശ്ബു, നാ​ദി​യ മൊ​യ്തു തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ങ്ങ​ൾ​ക്ക് വേ​ണ്ട അ​ണി​നി​ര​ന്ന​ത്. താ​ര​ങ്ങ​ൾ ത​ന്നെ​യാ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്. ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.













Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.