അ​യ്യാ​യി​രം പേ​ർ​ക്ക് നേ​ത്ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി ന​ൽ​കി അ​ജി​ത്
Tuesday, November 12, 2019 9:50 AM IST
സൗ​ജ​ന്യ നേ​ത്ര ശ​സ്ത്ര​ക്രി​യ ന​ട​ത്തു​വാ​നു​ള്ള ചി​ല​വ് ഏ​റ്റെ​ടു​ത്ത് അ​ജി​ത്ത്. 5000 പേ​ർ​ക്കു​ള്ള നേ​ത്ര ശ​സ്ത്ര​ക്രി​യ ന​ട​ത്തു​വാ​നു​ള്ള പ​ണ​മാ​ണ് അ​ജി​ത് ന​ൽ​കി​യ​ത്.

ഗാ​യ​ത്രി എ​ന്ന യു​വ​തി​യാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്. അ​ജി​ത്തി​നൊ​പ്പ​മു​ള്ള ചി​ത്ര​വും ഇ​വ​ർ കു​റി​പ്പി​നൊ​പ്പം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.