വീണ്ടും പോലീസാകാൻ തല
Wednesday, August 28, 2019 10:25 AM IST
ത​ല അ​ജി​ത്ത് പോ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തി​യ ചി​ത്ര​ങ്ങ​ളെ​ല്ലാം വ​ൻ​വി​ജ​യ​മാ​യി​രു​ന്നു. മ​ങ്കാ​ത്ത, യെ​ന്നെ അ​റി​ന്താ​ൽ പോ​ലു​ള്ള ചി​ത്ര​ങ്ങ​ൾ വ​ൻ പ്രേ​ക്ഷ​ക പ്രീ​തി പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. അ​ജി​ത്ത് വീ​ണ്ടും പോ​ലീ​സ് കു​പ്പാ​യ​മ​ണി​യു​ന്നു​വെ​ന്ന​താ​ണ് ത​മി​ഴ​ക​ത്തി​ലെ പു​തി​യ സി​നി​മാ വി​ശേ​ഷം.

എ​ച്ച്. വി​നോ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ലാ​ണ് അ​ജി​ത് വീ​ണ്ടും കാ​ക്കി​യ​ണി​യു​ന്ന​ത്. സി​നി​മ​യി​ലെ മ​റ്റു താ​ര​ങ്ങ​ളെ​പ്പ​റ്റി​യോ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളോ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തുവി​ട്ടി​ട്ടി​ല്ല. മാ​ത്ര​മ​ല്ല പ​തി​വു സാ​ള്‍​ട്ട് ആ​ൻ​ഡ് പെ​പ്പ​ര്‍ ലു​ക്കി​ലാ​യി​രി​ക്കി​ല്ല അ​ജി​ത്ത് പു​തി​യ ചി​ത്ര​ത്തി​ലെ​ത്തു​ക​യെ​ന്നും അ​റി​യു​ന്നു. സി​നി​മ​യെ കു​റി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.