അ​മ്പ​ര​പ്പി​ച്ച് അ​മ​ല പോ​ൾ
Tuesday, September 10, 2019 11:16 AM IST
അ​മ​ല പോ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ചി​ത്രം ക​ണ്ട് അ​മ്പ​ര​ന്ന് ആ​രാ​ധ​ക​ർ. സ്വിം ​സ്യൂ​ട്ട് ധ​രി​ച്ച് പാ​റ​ക്ക​ല്ലി​ന് മു​ക​ളി​ൽ വ​ലി​ഞ്ഞു ക​യ​റു​ന്ന ചി​ത്ര​മാ​ണ് താ​രം പ​ങ്കു​വ​ച്ച​ത്. എ​ന്നെ ത​ള​ർ​ത്തു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും എ​ന്നെ ജീ​വി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്നു എ​ന്ന കാ​പ്ഷ​നാ​ണ് താ​രം ചി​ത്ര​ത്തി​നൊ​പ്പം പ​ങ്കു​വ​ച്ച​ത്.

ഈ ​ചി​ത്ര​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​യാ​ണ് ആ​രാ​ധ​ക​ർ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. "അ​തോ അ​ന്ത പ​റ​വൈ പോ​ലെ' എ​ന്ന സി​നി​മ​യാ​ണ് അ​മ​ല പോ​ളി​ന്‍റേതായി റി​ലീ​സി​നൊ​രു​ങ്ങു​ന്ന ചി​ത്രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.