അ​മ​ല പോ​ള്‍ വി​വാ​ഹി​ത​യാ​യി ?
Saturday, March 21, 2020 11:32 AM IST
അ​മ​ല പോ​ള്‍ വി​വാ​ഹി​ത​യാ​യി എ​ന്ന് സൂ​ച​ന. ഗാ​യ​ക​ന്‍ ഭ​വ്‌​നി​ന്ദ​ര്‍ സിം​ഗി​നെ​യാ​ണ് താ​രം വി​വാ​ഹം ചെ​യ്ത​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. മും​ബൈ സ്വ​ദേ​ശി​യാ​ണ് ഭ​വ്‌​നി​ന്ദ​ര്‍. കു​റ​ച്ചു നാ​ളു​ക​ളാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് സി​നി​മ മേ​ഖ​ല​യി​ല്‍ സം​സാ​ര​മു​ണ്ടാ​യി​രു​ന്നു.

പ​ര​മ്പ​രാ​ഗ​ത രാ​ജ​സ്ഥാ​നി വി​വാ​ഹ വേ​ഷ​മ​ണി​ഞ്ഞു​ള്ള ഇ​രു​വ​രു​ടെ​യും ചി​ത്രം ഭ​വ്‌​നി​ന്ദ​ര്‍ ത​ന്നെ​യാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​ത്. അ​മ​ല പോ​ളി​ന്‍റെ ര​ണ്ടാം വി​വാ​ഹ​മാ​ണി​ത്.

ത​മി​ഴ് സം​വി​ധാ​യ​ക​ന്‍ എ.​എ​ല്‍. വി​ജ​യ് യെ​യാ​ണ് അ​മ​ല പോ​ള്‍ ആ​ദ്യം വി​വാ​ഹം ചെ​യ്ത​ത്. മു​ന്ന് വ​ര്‍​ഷം നീ​ണ്ട ദാ​മ്പ​ത്യ​ത്തി​നൊ​ടു​വി​ല്‍ 2017ല്‍ ​ഇ​രു​വ​രും വി​വാ​ഹ​മോ​ചി​ത​രാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.