ഉ​ല​ക​നാ​യ​കന് വി​ല്ല​നാ​കാ​നാ​ൻ അ​നി​ൽ ക​പൂ​ർ?
Tuesday, October 1, 2019 4:07 PM IST
ഷ​ങ്ക​ർ- ക​മ​ൽ​ഹാ​സ​ൻ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ൻ 2വി​ൽ അ​നി​ൽ ക​പൂ​ർ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തി​നെ​ക്കു​റി​ച്ച് ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ളൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല. 23 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് പു​റ​ത്തി​റ​ങ്ങി​യ ഇ​ന്ത്യ​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​ണി​ത്.

കാ​ജ​ൽ അ​ഗ​ർ​വാ​ൾ, രാ​കു​ൽ പ്രീ​ത് സിം​ഗ്, സി​ദ്ധാ​ർ​ഥ്, വി​വേ​ക്, സ​മു​ദ്ര​ക്ക​നി, നെ​ടു​മു​ടി വേ​ണു, ബോ​ബി സിം​ഹ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന. ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.