വേ​ട്ട​യാ​ട് വി​ള​യാ​ട് 2 ഒ​രു​ങ്ങു​ന്നു; നാ​യി​ക അ​നു​ഷ്‌​ക്ക ഷെ​ട്ടി ?
Wednesday, March 25, 2020 4:05 PM IST
ക​മ​ല്‍​ഹാ​സ​ന്‍ നാ​യ​ക​നാ​യ വേ​ട്ട​യാ​ട് വി​ള​യാ​ട് എ​ന്ന സി​നി​മ​യ്ക്ക് ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഗൗ​തം മേ​നോ​നാ​ണ് സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​വു​മൊ​രു​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​ന് സ്ഥി​രീ​ക​ര​ണ​മി​ല്ല. അ​നു​ഷ്‌​ക്ക ഷെ​ട്ടി​യാ​കും സി​നി​മ​യി​ല്‍ നാ​യി​ക​യെ​ന്നും അ​റി​യാ​ന്‍ സാ​ധി​ക്കു​ന്നു.

2006ല്‍ ​പു​റ​ത്തി​റ​ങ്ങി​യ വേ​ട്ട​യാ​ട് വി​ള​യാ​ട് എ​ന്ന സി​നി​മ​യി​ല്‍ ഡി​സി​പി രാ​ഘ​വ​ന്‍ ഐ​പി​എ​സ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ക​മ​ല്‍​ഹാ​സ​ന്‍ അ​വ​ത​രി​പ്പി​ച്ച​ത്. ക​മാ​ലി​നി മു​ഖ​ര്‍​ജി, ജ്യോ​തി​ക എ​ന്നി​വ​രാ​യി​രു​ന്നു സി​നി​മ​യി​ലെ നാ​യി​ക​മാ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.