മാ​സ് ലു​ക്കി​ൽ അ​രു​ണ്‍ വി​ജ​യ്; ബോ​ക്സ​റി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ
Friday, July 5, 2019 3:52 PM IST
അ​രു​ണ്‍ വി​ജ​യ് നാ​യ​ക​നാ​കു​ന്ന ബോ​ക്സ​റി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. വി​വേ​ക് തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ റി​ഥി​ക സിം​ഗാ​ണ് നാ​യി​ക.

ഒ​രു ബോ​ക്സിം​ഗ് താ​ര​മാ​യാ​ണ് ചി​ത്ര​ത്തി​ൽ അ​രു​ണ്‍ വി​ജ​യ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. സി​നി​മ​യ്ക്കു വേ​ണ്ടി പീ​റ്റ​ർ ഹെ​യ്ന്‍റെ​യും ജോ​ണി ട്രി​യു​ടെ​യും ശി​ക്ഷ​ണ​ത്തി​ൽ താ​രം ആ​യോ​ധ​ന​ക​ല അ​ഭ്യ​സി​ച്ചി​രു​ന്നു.

എ​റ്റ്സ്ട്രെ​റ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ വി. ​മ​തി​യ​ള​ഗ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.