റൊ​മാ​ന്‍​സ് രം​ഗ​ങ്ങ​ള്‍ ചെ​യ്ത​പ്പോ​ള്‍ ക​ര​യേ​ണ്ടി വ​ന്നു...
Friday, September 3, 2021 6:39 PM IST
സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്രം റോ​ജ​യി​ല്‍ മ​ധു​ബാ​ല​യ്ക്ക് ഒ​പ്പം റൊ​മാ​ന്‍​സ് രം​ഗ​ങ്ങ​ള്‍ ചെ​യ്ത​പ്പോ​ൾ ത​നി​ക്കു ക​ര​യേ​ണ്ടി വ​ന്നു എ​ന്നു ന​ട​ൻ അ​ര​വി​ന്ദ് സ്വാ​മി. സൂ​പ്പ​ര്‍ ഡാ​ന്‍​സ​ര്‍ റി​യാ​ലി​റ്റി ഷോ​യി​ല്‍ ന​ടി മ​ധു​ബാ​ല അ​തി​ഥി​യാ​യി എ​ത്തി​യ​പ്പോ​ള്‍ വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് അ​ര​വി​ന്ദ് സ്വാ​മി പ്രേ​ക്ഷ​ക​ര്‍​ക്ക് മു​ന്നി​ലെ​ത്തി​യ​ത്.

റോ​ജ​യി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ എ​നി​ക്ക് വെ​റും ഇ​രു​പ​ത്തി​യൊ​ന്ന് വ​യ​സ് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. മ​ധു​വി​നൊ​പ്പം റൊ​മാ​ന്‍റി​ക് സീ​നു​ക​ള്‍ ചെ​യ്യു​മ്പോ​ള്‍ വ​ള​രെ നാ​ണം തോ​ന്നി. പി​ന്നെ​യ​ത് ക​ര​ച്ചി​ല്‍ വ​രെ എ​ത്തി.

ഒ​ടു​വി​ല്‍ സി​നി​മ​യി​ലെ ചും​ബ​ന രം​ഗ​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​ന് വേ​ണ്ടി സം​വി​ധാ​യ​ക​ന്‍ മ​ണി​ര​ത്‌​ന​വും ന​ടി മ​ധു​വും ഏ​റെ നേ​രം സം​സാ​രി​ച്ച് ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. എ​ന്താ​യാ​ലും മ​ധു​വി​നെ ഇ​നി​യും നേ​രി​ല്‍ കാ​ണാം എ​ന്നും വീ​ഡി​യോ​യി​ലൂ​ടെ അ​ര​വി​ന്ദ് സ്വാ​മി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.