വ​ധൂ​വ​ര​ന്മാ​രാ​യി മ​ഞ്ജു​വും ധ​നു​ഷും
Thursday, October 3, 2019 10:47 AM IST
മ​ഞ്ജു വാ​ര്യ​ര്‍ ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന ത​മി​ഴ് ചി​ത്ര​മാ​ണ് അ​സു​ര​ൻ. ധ​നു​ഷ് ര​ണ്ട് ലു​ക്കു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ഈ ​ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ളെ​ല്ലാം നേ​ര​ത്തെ ത​ന്നെ ആ​രാ​ധ​ക ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റി​യി​രു​ന്നു. ഇ​പ്പോ​ൾ മ​ഞ്ജു വാ​ര്യ​ർ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പോ​സ്റ്റ് ചെ​യ്ത ഒ​രു ചി​ത്ര​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

വ​ധൂ​വ​ര​ന്മാ​രു​ടെ വേ​ഷ​ത്തി​ൽ നി​ൽ​ക്കു​ന്ന മ​ഞ്ജു​വി​ന്‍റെ​യും ധ​നു​ഷി​ന്‍റെ​യും ചി​ത്ര​മാ​ണ് ന​ടി പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ നി​ന്നു​ള്ള​താ​ണ് ഈ ​ചി​ത്രം. ര​ണ്ടു ത​ല​മു​റ​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന രാ​ജ​ദേ​വ​ന്‍, കാ​ളി എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് ധ​നു​ഷ് അ​സു​ര​നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പ്ര​കാ​ശ് രാ​ജും പ​ശു​പ​തി​യും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്നു. വെ​ട്രി​മാ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന് സം​ഗീ​തം പ​ക​ർ​ന്നി​രി​ക്കു​ന്ന​ത് ജി.​വി പ്ര​കാ​ശ് കു​മാ​റാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.