ബ്ലൂവെയ്‌ൽ ഗെയിം സിനിമയാകുന്നു
Thursday, September 12, 2019 10:43 AM IST
നി​ര​വ​ധി കൗ​മാ​ര​ക്കാ​രെ വ​ല​യി​ൽ വീ​ഴ്ത്തി അ​പ​ക​ട​ത്തി​ലേ​ക്കു ന‍​യി​ച്ച മാ​ര​ക ഗെ​യി​മാ​യ ബ്ലൂ​വെ​യ്‌​ലി​നെ അ​ടി​സ്ഥാ​ന​മാ​ക്കി സി​നി​മ. ബ്ലൂ ​വെ​യ്‌​ൽ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ത​മി​ഴ് സി​നി​മ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് ടി. ​രം​ഗ​നാ​ഥ​ൻ ആ​ണ്.

ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ ഷം​ന കാ​സിം അ​വ​ത​രി​പ്പി​ക്കു​ന്നു. ദി​വ്യ, ഹ​രി​ഹ​ര​ൻ, ക​ബി​ഷ്ക​ന്ന, ബി​ർ​ള​ബോ​സ്, അ​രു​മൈ ച​ന്ദ്ര​ൻ, റാം, ​മ​ധു, ഉ​മ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.