സി​നി​മ​യി​ലെ ദി​വ​സ വേ​ത​ന​ക്കാ​ര്‍​ക്ക് സ​ഹാ​യ​വു​മാ​യി താ​ര​ങ്ങ​ള്‍
Wednesday, March 25, 2020 9:50 AM IST
കൊ​റോ​ണ ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് സി​നി​മ​യി​ലെ ദി​വ​സ വ​രു​മാ​ന​ക്കാ​ര്‍​ക്ക് സ​ഹാ​യ​വു​മാ​യി താ​ര​ങ്ങ​ള്‍. ര​ജ​നി​കാ​ന്ത്, സൂ​ര്യ, കാ​ര്‍​ത്തി, ശി​വ​കാ​ര്‍​ത്തി​കേ​യ​ന്‍, വി​ജ​യ് സേ​തു​പ​തി, പാ​ര്‍​ഥി​പ​ന്‍, മ​നോ​ബാ​ല എ​ന്നി​വ​രാ​ണ് ഫെ​ഫ്‌​സി( ഫി​ലിം എം​പ്ലോ​യി​സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ)​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കി​യ​ത്.

ര​ജ​നി​കാ​ന്ത് 50 ല​ക്ഷ​വും വി​ജ​യ് സേ​തു​പ​തി 10 ല​ക്ഷ​വും ന​ല്‍​കി​യെ​ന്ന് ഫെ​ഫ്‌​സി​യു​ടെ പി​ആ​ര്‍​ഒ ജോ​ണ്‍​സ​ണ്‍ ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.