ദ​ർ​ബാ​ർ പ​രാ​ജ​യം; ര​ജ​നീ​കാ​ന്ത് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് വി​ത​ര​ണ​ക്കാ​ർ
Saturday, February 1, 2020 10:46 AM IST
ര​ജ​നി​കാ​ന്ത്-​എ.​ആ​ർ. മു​രു​ക​ദോ​സ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ ദ​ർ​ബാ​ർ പ്ര​തീ​ക്ഷി​ച്ച വി​ജ​യം നേ​ടാ​നാ​യി​രു​ന്നി​ല്ല. ചി​ത്രം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ര​ജ​നീ​കാ​ന്ത് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സി​നി​മ​യു​ടെ വി​ത​ര​ണ​ക്കാ​ർ.

സി​നി​മ​യു​ടെ മൊ​ത്തം ന​ഷ്ടം എ​ത്ര​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് സി​നി​മ നി​ർ​മി​ച്ച​ത്. ഇ​തി​ന് മു​ൻ​പ് ലിം​ഗ, ബാ​ബ എ​ന്നീ സി​നി​മ​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ ര​ജ​നി​കാ​ന്ത് വി​ത​ര​ണ​ക്കാ​ർ​ക്കും എ​ക്സി​ബി​റ്റ​ർ​മാ​ർ​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.