മ​ര​ണ​മാ​സാ​യി ര​ജ​നി; ദ​ർ​ബാ​റി​ന്‍റെ മോ​ഷ​ൻ​പോ​സ്റ്റ​ർ എ​ത്തി
Friday, November 8, 2019 9:48 AM IST
ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി എ.​ആ​ർ. മു​രു​ക​ദോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ദ​ർ​ബാ​ർ എ​ന്ന സി​നി​മ​യു​ടെ മോ​ഷ​ൻ​പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ആ​ദി​ത്യ അ​രു​ണാ​ച​ലം എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ ര​ജ​നി​കാ​ന്ത് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ത​മി​ഴി​ന് പു​റ​മെ മ​ല​യാ​ളം, ഹി​ന്ദി, തെ​ലു​ങ്ക് എ​ന്നീ ഭാ​ഷ​ക​ളി​ലും മോ​ഷ​ൻ​പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തി​ട്ടു​ണ്ട്. ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷം ര​ജ​നി​കാ​ന്ത് പോ​ലീ​സ് വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ​യാ​ണി​ത്. ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.