രജനികാന്ത്-എ.ആർ. മുരുകദോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ദർബാറിന്റെ ചിത്രീകരണം മുംബൈയിൽ ആരംഭിച്ചു. ഇരട്ടവേഷത്തിലാണ് ചിത്രത്തിൽ രജനി എത്തുന്നത്. ഇതിൽ ഒരു കഥാപാത്രം പോലീസാണ്. രണ്ടാമത്തേത് സാമൂഹ്യപ്രവർത്തകന്റെയും.
നയൻതാരയാണ് ചിത്രത്തിലെ നായിക. മലയാളിയായ നിവേദയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ലൈക്കാ പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.