ദ​ർ​ബാ​റി​ലെ പ്രെ​മോ സോം​ഗ് സൂ​പ്പ​ർ
Wednesday, January 1, 2020 11:14 AM IST
ര​ജ​നീകാ​ന്ത് നാ​യ​ക​നാ​യി എ​ത്തു​ന്ന ദ​ർ​ബാ​റി​ലെ പ്രെ​മോ സോം​ഗ് എ​ത്തി. എ.​ആ​ർ.​മു​രു​ക​ദോ​സാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ര​ജ​നീകാന്തിനൊപ്പം ന​യ​ൻ​താ​ര​യും പാ​ട്ടി​ലു​ണ്ട്.

അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ ആ​ണ് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ജ​നു​വ​രി ഒ​ന്പ​തി​ന് ചി​ത്രം തിയ​റ്റ​റു​ക​ളി​ലെ​ത്തും. സ​ന്തോ​ഷ് ശി​വ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ കാ​മ​റ ച​ലി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ്രെ​മോ സോം​ഗി​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ന്പി​ച്ച വ​ര​വേ​ൽ​പ്പാ​ണ് കി​ട്ടി​യി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.